nishchalam.blogspot.com

Thursday, October 1, 2009

ആട്ടവിളക്ക് (Aattavilakku)

Kathakali Aattavilakku.
പുലരുവോളം സാക്ഷിയായി...

ആട്ടവിളക്കിന്റെ മാത്രം വെളിച്ചത്തില്‍ കഥകളി അവതരിപ്പിക്കപ്പെട്ടിരുന്നു ഒരു കാലത്ത്. ഇന്ന് വൈദ്യുതിവിളക്കുകളാല്‍ പ്രകാശമാനമായ അരങ്ങിനു മുന്‍പില്‍ ഒരു പേരിന് കാലത്തിനും കളിക്കും സാക്ഷിയായി ആട്ടവിളക്കുകള്‍. വെളിച്ചം നല്‍കുകയെന്ന കര്‍മ്മമില്ലാത്തതിനാല്‍ ആറടിയോളം പൊക്കമുണ്ടായിരുന്ന ആട്ടവിളക്കുകളുടെ സ്ഥാനത്ത് ഇന്ന് ചെറിയ നിലവിളക്കുകളാണ് പലയിടത്തും കണ്ടുവരുന്നത്.

EXIF Data
Make: Canon
Model: Canon EOS 450D
Lens: Canon Sigma 70-300mm F4-5.6 APO DG MACRO
Focal Length : 70mm (35mm equivalent: 113mm)
Exposure Time : 0.020s (1/50)
Aperture : f/6.3
ISO : ISO-800
Exposure bias : 0 step
Flash : Not Used
--

20 comments:

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

Haree said...

ആട്ടവിളക്ക്.
--

വീകെ said...

ആശംസകൾ.

Manoj | മനോജ്‌ said...

nice!

കണ്ണനുണ്ണി said...

haree its nice...ആശംസകള്‍

Unknown said...

Haree, a good click. Very nice one :-)

Pls correct small typo in the last word.

കുക്കു.. said...

നല്ല ഫോട്ടോ...
:)

sUnIL said...

assalayi!

കുട്ടു | Kuttu said...

പടം ഇഷ്ടമായി.
വാട്ടര്‍മാര്‍ക്കിന്റെ ലൊക്കേഷന്‍ :(

Unknown said...

നന്നായിരിക്കുന്നു... ഹാന്‍ഡ് ഹെല്‍ഡ് ആയി എടുത്തതാണോ..

Unknown said...

പടം ഇഷ്ടമായി...ആശംസകൾ...

ബിനോയ്//HariNav said...

Good one :)

പൊടിക്കുപ്പി said...

Expiry date കഴിഞ്ഞോ എന്നാണോ പരിശോധിക്കുന്നെ? :P

Haree said...

@ വീ കെ, സ്വപ്നാടകന്‍, കണ്ണനുണ്ണി, കുക്കു.., കുമാരന്‍ | kumaran, sUniL, Jimmy, ബിനോയ്//HariNav,
നന്ദി. :-)

@ Ranjini,
Thank you. Corrected the error. :-)

@ കുട്ടു | Kuttu,
ഹ ഹ ഹ... അങ്ങിനെ തോന്നിപ്പിക്കുന്നതാണല്ലോ വാട്ടര്‍മാര്‍ക്കിന്റെ ശരിയായ ലൊക്കേഷന്‍. നന്ദി. :-)

@ EKALAVYAN | ഏകലവ്യന്‍,
നന്ദി. അതെയല്ലോ, എന്തേ ചോദിക്കുവാന്‍?

@ പൊടിക്കുപ്പി,
മനസിലായില്ല!
--

Cm Shakeer said...

Wow "brilliant" Capture.Welldone!

Bijoy said...

Dear Sir/Madam

We are a group of youngsters from cochin who are currently doing a website on kerala. which we plan to make the most informative resource available. our website is http://enchantingkerala.org .

you could find more about us and our project here: http://enchantingkerala.org/about-us.php

we came across your website:http://nishchalam.blogspot.com/

We found your website interesting and noted that the content in your webpage and ours could complement each other. So we kindly request you to have a look at our website and provide a link to it if you think its worth linking to. Ofcourse we'll reciprocate by adding a link to your webpage from ours.

as you can see ours is a collaborative venture wherein many people from different walks of life participate. we also welcome you to be a part of our site, you could help the project by writing articles, providing photos and videos, subscribing to our content and also by recommending it to your friends and relatives.

pls free to contact me for any further clarification needed or even if its just to say hi.


warm regards


For Enchanting Kerala

Bibbi Cletus



Format to be used for linking to Enchanting Kerala.org

Kerala's Finest Portal : Kerala Information

vpnampoothiri said...

nice photo....

Pink Mango Tree said...

Speechless!
Oh..! What a photograph! Totally Totally loved it! :)

ഉപ്പായി || UppaYi said...

കലക്കനായിട്ടുണ്ട്... ട്രൈപൊടില്‍ വെച്ചെടുത്തതാണോ?

AMBUJAKSHAN NAIR said...

കലാമണ്ഡലം ഓര്‍ഗനൈസ് ചെയ്ത ഒരു കളി അരങ്ങിനു മുന്‍പില്‍ ഒരു ആട്ടവിളക്ക് വെച്ചിരുന്നു. അന്ന് അക്കൂട്ടത്തില്‍ വന്ന ഒരു കലാകാരന്‍ അട്ടവിളക്ക് എന്നെ കൊണ്ട് എടുത്തു മാറ്റി വെപ്പിച്ചു. കാരണം ഫോട്ടോ എടുത്താല്‍ ആട്ട വിളക്ക് വേഷങ്ങളെ മറയ്ക്കും അത്രേ.

Joji said...

ഇഷ്ടപ്പെട്ടു

Next Photo Last Photo Go Home
 
Google+