nishchalam.blogspot.com

Friday, October 29, 2010

മുലയൂട്ട്

A street dog feeding her puppies.
അകിടിലെ മധുരം, നുണയുവാന്‍ കൊതിയോടെ...

Original Image before Post-Processingകേരള സര്‍വ്വകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലെ തെരുവുനായയും മക്കളും. യഥാര്‍ത്ഥ ചിത്രമാണ്‌ ഇടതു വശത്ത് നല്‍കിയിരിക്കുന്നത്. ഫോട്ടോഷോപ്പില്‍ കുറച്ചൊന്ന് ഒരുക്കിയെടുത്തപ്പോളാണ്‌ ചിത്രത്തിനു ജീവന്‍ വെച്ചത്. ഫ്ലിക്കറില്‍ ഈ ലിങ്കിലും ഇതേ ചിത്രം ലഭ്യമാണ്‌.

EXIF Data

Make: Canon

Model: Canon EOS 450D

Lens: Sigma 70-300mm F4-5.6 APO DG MACRO

Flash: Not Used

Focal Length: 300mm (35mm equivalent: 485mm)

Exposure Time: 0.008s (1/125)

Aperture: 5.63 (f/7.1)

ISO: ISO-800

Exposure Bias: 0 step

4 comments:

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

Haree said...

കേരളസര്‍വ്വകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലെ തെരുവുനായയും മക്കളും.
--

AMBUJAKSHAN NAIR said...

ഇതു സാധാരണ കാണാന്‍ സാധിക്കുന്ന ദൃശ്യം തന്നെ. എന്നാല്‍ ഒരു ക്ലിക്ക് അത് താങ്കള്‍ക്ക് മാത്രം സാധിച്ചു.
very good.

സജുശ്രീപദം said...

അടിപൊളി..ചുറ്റും ബ്ലാക്ക് ആന്റ് വൈറ്റ് എങ്ങനെയാക്കി?#EOS 1000D യില്‍ അങ്ങനെ ചെയ്യാന്‍ പറ്റുമൊ?

Unknown said...

സെലക്റ്റീവ് കളറിംങ്ങ് നന്നായി :-)

Next Photo Last Photo Go Home
 
Google+