nishchalam.blogspot.com

Wednesday, December 22, 2010

തിരുവാതിര നിലാവ് (Thiruvathira-Moon-Light)

Thiruvathira Moon-Light - Photography by Haree for Nishchalam.
ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍ ആതിരവരും പോകുമല്ലേ സഖീ!

ധനുമാസത്തിലെ തിരുവാതിര നാളിലെ പൂര്‍ണചന്ദ്രന്‍. തിരുവാതിര ആഘോഷത്തെക്കുറിച്ചുള്ള വിക്കി ലേഖനം ഇവിടെ വായിക്കാം. തിരുവാതിരയെക്കുറിച്ചുള്ള വിവിധ ഐതിഹ്യങ്ങളും പ്രധാന ചടങ്ങുകളുമെല്ലാം വിക്കി ലേഖനത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

കുറിപ്പ്: "ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍ ആതിര വരും പോകുമല്ലേ സഖീ!" എന്‍.എന്‍. കക്കാടിന്റെ 'സഫലമീയാത്ര'യില്‍ നിന്നുമുള്ള വരികള്‍.
EXIF Data

Make: Canon

Model: Canon EOS 450D

Lens: Sigma 70-300mm F4-5.6 APO DG MACRO

Flash: Not Used

Focal Length: 92mm (35mm equivalent: 149mm)

Exposure Time: 0.02s (1/50)

Aperture: f/4.5 (4.38)

ISO: ISO-1600

Exposure Bias: 0 step

13 comments:

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

Haree said...

ധനുമാസത്തിലെ പൂര്‍ണചന്ദ്രന്റെയൊരു ചിത്രം.

Unknown said...

ചന്ദ്രന്‍ നന്നായി പതിഞ്ഞിരിക്കുന്നു. :-)

Anusree Pilla Photography said...

ethu lens aanu use cheytathu?

Anonymous said...

Model: Canon EOS 450D

Lens: Sigma 70-300mm F4-5.6 APO DG MACRO

From EXIF data

Unknown said...

ഉഗ്രൻ ചിത്രം കറകറ്റ് എക്സ്പോഷർ ഡീറ്റെയിൽഡ് ചന്ദ്രൻ. ഓല കാറ്റിലാടാതേ കിട്ടി. അല്ലെങ്കിൽ ഇമ്മാതിരിയുള്ള പടങ്ങളിൽ ഷേക്ക് അബ്ദുള്ള അച്ചട്ടാ ഭാഗ്യവാൻ

Joji said...

ഉഗ്രന്‍

വാളൂരാന്‍ said...

സുന്ദരമീ രാവും ശശിയും.... !

Manoj | മനോജ്‌ said...

തെങ്ങോലയ്ക്കിടയിലൂടെ പൂര്‍ണ്ണ ചന്ദ്രനെ കാണുന്നത് അതിമനോഹരമായിരിക്കുന്നു.

Renjith Kumar CR said...

നന്നായിട്ടുണ്ട്

Unknown said...

excellent shot...

Naushu said...

" ആതിര വരുംനേരമോരുമിച്ച് കൈകള്‍ കോര്‍ത്ത്‌
എതിരെല്‍ക്കണം നമുക്കിക്കുറി "

Pink Mango Tree said...

Wow! i am speechless! What a picture!

ദുശ്ശാസ്സനന്‍ said...

Excellent !!

Next Photo Last Photo Go Home
 
Google+