nishchalam.blogspot.com

Thursday 24 February 2011

സുഗ്രീവന്‍ (Sugreevan)

Sugreevan - Photography by Haree for Nishchalam.
'ബാലിവധ'ത്തിലെ സുഗ്രീവന്‍

'ബാലിവധം' ആട്ടക്കഥയുടെ അവതരണത്തില്‍ സുഗ്രീവനായി കലാമണ്ഡലം ഹരി ആര്‍. നായര്‍. ജേഷ്ഠനായ ബാലിയെ ഭയന്ന് ഋഷിമൂകാചലത്തില്‍ കഷ്ടതകള്‍ അനുഭവിച്ച് വസിക്കേണ്ടി വന്നതിന്റെ കാരണം ഓര്‍ത്തെടുക്കുകയാണ്‌ സുഗ്രീവനിവിടെ. ഉദ്ധത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതുതലമുറ നടന്മാരില്‍ പ്രഥമഗണനീയനാണ്‌ കലാമണ്ഡലം ഹരി ആര്‍. നായര്‍‍.
EXIF Data

Make: Canon

Model: Canon EOS 450D

Lens: Sigma 70-300mm F4-5.6 APO DG MACRO

Flash: Used

Focal Length: 214mm (35mm equivalent: 346mm)

Exposure Time: 0.005s (1/200)

Aperture: 4.63 (f/5)

ISO: ISO-400

Exposure Bias: 0 step

7 comments:

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

Haree said...

സുഗ്രീവനായി കലാമണ്ഡലം ഹരി ആര്‍. നായര്‍.

Naushu said...

കൊള്ളാം....

Rakesh | രാകേഷ് said...

ഉദ്ധത കഥാപാത്രങ്ങള്‍ എന്നാലെന്താ!!!

Ananthakrishna Iyer said...

സബാഷ്. അനുഗ്രഹീതനായ യുവനടൻ.

നിഷ്ക്കളങ്കന്‍ said...

ഉഗ്രന്‍ !

AMBUJAKSHAN NAIR said...

ഹരി. ആര്‍. നായര്‍ ഒരു നല്ല കലാകാരന്‍ തന്നെ. സംശയം ഇല്ല.

Manickethaar said...

nice...

Next Photo Last Photo Go Home
 
Google+