nishchalam.blogspot.com

Friday, April 15, 2011

വിഷുക്കണി (Vishukkani)

Vishukkani - Photography by Haree for Nishchalam.
കണികാണും നേരം കമലനേത്രന്റെ...

മഞ്ഞക്കൊന്നയും കണിവെള്ളരിയും പൂത്തിരിവെളിച്ചവും എല്ലാം നിറയുന്ന മറ്റൊരു വിഷുക്കാലം. സമൃദ്ധിയും ഐശ്വര്യവും സ്നേഹവും സമാധാനവും സന്തോഷവും നിറയട്ടെ വരും ദിനങ്ങളില്‍. ഏവര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍!
EXIF Data

Make: Canon

Model: Canon EOS 450D

Lens: Canon EF 50mm F1.8 II

Flash: Not Used

Focal Length: 50mm (35mm equivalent: 81.2mm)

Exposure Time: 0.05s (1/20)

Aperture: 2 (f/2)

ISO: ISO-800

Exposure Bias: 0 step

5 comments:

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

Haree said...

ഏവര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍!
--

Unknown said...

എന്റെയും തട്ടകത്തിന്റെയും ഐശ്വര്യ സമ്പൂര്‍ണ്ണമായ ഒരു വിഷു ആശംസിക്കുന്നു.
റ്റോംസ്

Naushu said...

ആശംസകള്‍ ...

AMBUJAKSHAN NAIR said...

Vishukkani

Pink Mango Tree said...

Wishing you a great year ahead. Vishu aashamsakal :)

Next Photo Last Photo Go Home
 
Google+