nishchalam.blogspot.com

Monday 16 May 2011

മോതിരങ്ങള്‍ (Rings)

Anniversary - Photography by Haree for Nishchalam.
പോയ വര്‍ഷം, ഇതേ ദിവസം...
വിവാഹ മോതിരങ്ങളുടെ ഒരു മാക്രോ ഷോട്ട്.
EXIF Data

Make: Canon

Model: Canon EOS 450D

Lens: Sigma 70-300mm F4-5.6 APO DG MACRO

Flash: Not Used

Focal Length: 190mm (35mm equivalent: 307mm)

Exposure Time: 0.01s (1/100)

Aperture: 6 (f/8)

ISO: ISO-800

Exposure Bias: 0 step

16 comments:

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

Haree said...

ചുമ്മാ, ഓരു ഓര്‍മ്മപുതുക്കല്‍. :)
--

ഭായി said...

ആശംസകൾ ഹരീ :)
ആയുരാരോഗ്യ സൌഭാഗ്യങൾ നേർന്നുകൊണ്ട്....

അനില്‍@ബ്ലോഗ് // anil said...

ആശംസകള്‍ !!
ചിത്രവും മനോഹരം.

ലടുകുട്ടന്‍ said...

916 ആണോ ?

ശ്രീ said...

ആശംസകള്‍, ഹരീ...

ഈയുള്ളവന്‍ said...

ആശംസകൾ ഹരീ....

Prasanth Iranikulam said...

Beautiful !!!
Greetings Haree & Deepa.

Naushu said...

ഒരു വര്‍ഷത്തിനുള്ളില്‍ എത്ര രൂപയാ കൂടിയത്


(രണ്ടു പേര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍ )

kARNOr(കാര്‍ന്നോര്) said...

ആശംസകള്‍

മണി,വാതുക്കോടം said...

ഹരീ, ദീപാ,
ആശംസകൾ!

Noushad said...

Greetings :)

Balu..,..ബാലു said...

Super Click!

Greetings.. :)

Note: Keyman not working in IE-9!

Haree said...

ഏവര്‍ക്കും നന്ദി. :)

കീമാന്‍ + IE പ്രശ്നം ഈ ബ്ലോഗില്‍ മാത്രമോ? കീമാനു പകരം ഇന്‍ഡിക് ഇന്‍പുട്ട് അല്ലെങ്കില്‍ കീമേജിക് ഉപയോഗിക്കാം.
--

Rakesh | രാകേഷ് said...

മൊത്തത്തിലുള്ള സെറ്റപ്പ് കൊള്ളാം :-)

ആശംസകൾ :-)

പ്രജോഷ്കുമാര്‍ കെ said...

ആശംസകള്‍ ഒപ്പം നല്ല ചിത്രത്തിന് അഭിനന്ദനങ്ങള്‍.

$$ said...

beautiful picture! congrats on your anniversary!

Next Photo Last Photo Go Home
 
Google+