nishchalam.blogspot.com

Sunday, June 19, 2011

വായനാദിനം (Day of Reading)

Day of Reading - Photography by Haree for Nishchalam.
വായിച്ചാലും വളരും, വായിച്ചിലെങ്കിലും വളരും
വായിച്ചു വളര്‍ന്നാല്‍ വിളയും, വായിക്കാതെ വളര്‍ന്നാല്‍ വളയും
~ കുഞ്ഞുണ്ണി മാഷ് ~
P.N. Panicker (Source: Wikipedia)ജൂണ്‍ 19: മലയാളികള്‍ക്ക് ഇന്ന് വായനാദിനം. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട പുതുവയില്‍ നാരായണ പണിക്കരുടെ (പി.എന്‍. പണിക്കര്‍) ചരമദിനമാണ്‌ വായനാദിനമായി കേരളത്തില്‍ ആചരിക്കപ്പെടുന്നത്. വിക്കിപീഡിയയില്‍ നിന്നും: 1926-ല്‍ അദ്ദേഹം തന്റെ ജന്മനാട്ടില്‍ 'സനാതനധര്‍മ്മം' എന്ന വായനശാല സ്ഥാപിച്ചു. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നായകന്‍, കാന്‍ഫെഡിന്റെ സ്ഥാപകന്‍ തുടങ്ങി ഒട്ടനവധി സംഭാവനകള്‍ മലയാളത്തിനു നല്‍കി. ഒരു സാധാരണ ഗ്രന്ഥശാലാ പ്രവര്‍ത്തകനായി പ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹത്തിന്റെ അഹോരാത്രമുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായാണ് കേരള ഗ്രന്ഥശാലാ സംഘം സ്ഥാപിതമാകുന്നത്. ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന്റെ കീഴില്‍ കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു. പിന്നീട് കേരള നിയമസഭ അംഗീകരിച്ച കേരളാ സംസ്ഥാന ലൈബ്രറീസ് ആക്റ്റ് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു.
EXIF Data

Make: Canon

Model: Canon EOS 450D

Lens: Canon EF 50mm F1.8 II

Flash: Not Used

Focal Length: 92mm (35mm equivalent: 149mm)

Exposure Time: 0.0769s (1/13)

Aperture: 5.63 (f/7.1)

ISO: ISO-400

Exposure Bias: -0.33 step

7 comments:

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

Haree said...

വായിച്ചു വായിച്ചു വളരാം! എന്താണ്‌ നിങ്ങളിന്ന് വായിച്ചത്?

Naushu said...

നല്ല ചിത്രം !!!

Sanand Karunakaran said...

Excellent shot!

Prasanth Iranikulam said...

Nice Shot !

Unknown said...

വെളിച്ചവും ഫ്രെയിമും എല്ലാം തകർപ്പൻ...ഒത്തിരി ഇഷ്ടായി :-)

Noushad said...

beautiful colors fabulous composition !!

Anusree Pilla Photography said...

photo kalakki

Next Photo Last Photo Go Home
 
Google+