nishchalam.blogspot.com

Saturday, June 4, 2011

കാലവര്‍ഷം (The Monsoon Rain)

The Monsoon Rain - Photography by Haree for Nishchalam.
കാത്തിരുപ്പിന്‍ തിരി നനയും ഈറന്‍ പെരുമഴക്കാലം*
കേരളത്തിനിത് വീണ്ടുമൊരു മഴക്കാലം. കഴിഞ്ഞ വര്‍ഷത്തെ കാലവര്‍ഷത്തിന്‌ നീലേശ്വരത്തു നിന്നും പകര്‍ത്തിയ ഒരു മഴച്ചിത്രം. ചെടികള്‍ക്കും പൂക്കള്‍ക്കുമൊപ്പം നമ്മുടെ മനസിനെയും ഈറനണിയിക്കുവാന്‍ പെരുമഴക്കാലം ഇതാ വീണ്ടുമെത്തി.

* കമല്‍ സംവിധാനം നി‍ര്‍വ്വഹിച്ച 'പെരുമഴക്കാലം' എന്ന ചിത്രത്തിനു വേണ്ടി റഫീഖ് അഹമ്മദെഴുതിയ വരികള്‍.

EXIF Data

Make: Canon

Model: Canon EOS 450D

Lens: Canon EF-S 18-55mm F3.5 - F5.6 IS

Flash: Not Used

Focal Length: 55mm (35mm equivalent: 89.3mm)

Exposure Time: 0.0125s (1/80)

Aperture: 5 (f/5.6)

ISO: ISO-800

Exposure Bias: 0 step

16 comments:

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

Haree said...

ഒരു മഴച്ചിത്രം. കഴിഞ്ഞ കാലവര്‍ഷത്തിനു പകര്‍ത്തിയത്.

ഋതുസഞ്ജന said...

സൂപ്പർ ചിത്രം

Naushu said...

നല്ല ചിത്രം !!!

ponmalakkaran | പൊന്മളക്കാരന്‍ said...

നല്ല ചിത്രം... അഭിനന്ദനങ്ങൾ.

Prasanth Iranikulam said...

Beautiful !

Villagemaan/വില്ലേജ്മാന്‍ said...

really good one! all the very best!

Devadas said...

looks good as a photo. But doesn't get the actual feel of rain. may be my eyes are too bad..

R.Nagarajan said...

photo is good..it would have been better if there were clouds in the background

Haree said...

അഭിപ്രായം രേഖപ്പെടുത്തിയ ഏവര്‍ക്കും നന്ദി. :)

മഴയേക്കാള്‍ മഴയൊരു കാഴ്ചയാവുന്ന അനുഭവത്തിനു തന്നെയാണ്‌ ചിത്രത്തില്‍ പ്രാമുഖ്യം. മഴ തന്നെ അനുഭവമാവുന്ന ഒരു ചിത്രം കിട്ടുമോന്ന് ഇത്തവണ നോക്കാം. ഈയൊരു കോണില്‍, ഈ ഫ്രയിമില്‍ കാര്‍മേഘം കൊണ്ടുവരിക സാധ്യമല്ലല്ലോ!
--

അനില്‍@ബ്ലോഗ് // anil said...

സൂപ്പര്‍ !
വ്യത്യസ്തം .

Sherimon said...

ഓര്‍മ്മയുടെ ഒരു കുളിര്‍മ്മ

nandakumar said...

ഗംഭീരമായിട്ടുണ്ട് ചിത്രം.
ആ പൂവിന്റെ ഭാഗം അത്രയും ഏരിയ വരണമായിരുന്നോ എന്നു മാത്രമാണ് ശങ്ക!

Unknown said...

ഞാൻ പറയാൻ വന്നത് നന്ദേട്ടൻ പറഞ്ഞുകഴിഞ്ഞു...
എന്തായാലും ഫീലുള്ള പടം

Haree said...

പറഞ്ഞത് ശരി തന്നെ. :) ആ ചെടിയുടെ ഭാഗം അത്രയും അവിടെ വേണ്ടിയിരുന്നില്ല. എന്റെ ബലമായ വിശ്വാസം ഇടത്ത് മറ്റെന്തൊക്കെയോ പ്രശ്നങ്ങളുള്ളതിനാല്‍ വലത്തേക്ക് നീക്കി എടുത്തതാണെന്നാണ്‌. ആ ഭാഗത്ത് മഴയും കുറഞ്ഞുപോയി! ഈ ചിത്രത്തില്‍ മഴ ഇറ്റു വീഴുന്ന പൂര്‍വ്വതലം എനിക്കിഷ്ടപ്പെട്ടെങ്കിലും പശ്ചാത്തലം അത്ര നന്നെന്ന തോന്നലില്ല. ആ ചെടി ഒരു അഭംഗിയായി തന്നെയാണ്‌ അവിടെ നില്‍ക്കുന്നത്. ഫ്രയിം കുറച്ചു കൂടി നല്ലതായ മറ്റൊരു ചിത്രമുണ്ട്, പക്ഷെ അതിന്റെ എക്സ്പോഷര്‍ അത്ര ശരിയായില്ല, അതുകൊണ്ട് മഴയ്ക്ക് ഈ ഭംഗിയില്ല.

സാജിദ് ഈരാറ്റുപേട്ട said...

നല്ല ചിത്രം...

ഞാന്‍ പുണ്യവാളന്‍ said...

ഒരുപെരുമഴയായി ഞാന്‍ ഇതാ പെയ്തൊഴിയുന്നു

Next Photo Last Photo Go Home
 
Google+