
ഇത് എന്റെ കാനണ്‍ പവര്‍ഷോട്ട് എസ്.3 ഐ.എസ്. ക്യാമറയില്‍ ഷട്ടര്‍ സ്പീഡ് കുറച്ചെടുത്ത ഒരു കഥകളി ചിത്രം. ഉത്തരാസ്വയംവരം ആട്ടക്കഥയിലെ ത്രിഗര്ത്തകന്റേതാണ് വേഷം. കലാമണ്ഡലം ഗോപിയുടെ സപ്തതി ആഘോഷങ്ങളുമായി ബന്ധപ്പെട്ടു നടത്തിയ കഥകളി അരങ്ങാണ് വേദി. കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും ഇവിടെയും ഇവിടെയും.
Image Details
Make : Canon
Model
: Canon PowerShot S3 IS
Color
: sRGB
Shutter Speed
: 1/8 sec.
Lens Aperture
: F/3.5
Focal Length
: 72 mm
Date Picture Taken : 05/27/2007 12:06 PM
--
Keywords: Shutter Speed, Slow, Canon PowerShot S3 IS, Camera, Kathakali, Thigarthakan, Keralam, Kerala,