nishchalam.blogspot.com

Tuesday, June 5, 2007

സ്ലോ ഷട്ടര്‍ സ്പീഡ്


ഇത് എന്റെ കാനണ്‍ പവര്‍ഷോട്ട് എസ്.3 ഐ.എസ്. ക്യാമറയില്‍ ഷട്ടര്‍ സ്പീഡ് കുറച്ചെടുത്ത ഒരു കഥകളി ചിത്രം. ഉത്തരാസ്വയംവരം ആട്ടക്കഥയിലെ ത്രിഗര്‍ത്തകന്റേതാണ് വേഷം. കലാമണ്ഡലം ഗോപിയുടെ സപ്തതി ആഘോഷങ്ങളുമായി ബന്ധപ്പെട്ടു നടത്തിയ കഥകളി അരങ്ങാണ് വേദി. കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും ഇവിടെയും ഇവിടെയും.

Image Details
Make : Canon
Model
: Canon PowerShot S3 IS
Color
: sRGB
Shutter Speed
: 1/8 sec.
Lens Aperture
: F/3.5
Focal Length
: 72 mm
Date Picture Taken : 05/27/2007 12:06 PM


--
Keywords: Shutter Speed, Slow, Canon PowerShot S3 IS, Camera, Kathakali, Thigarthakan, Keralam, Kerala,

12 comments:

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

Haree said...

എന്റെയൊരു ഷട്ടര്‍ സ്പീഡ് പരീക്ഷണം.
--

സുല്‍ |Sul said...

:)

വിവരദോഷി said...

കൊള്ളാം. ഹരി. പരീക്ഷണം വിജയകരം. സ്ലോ ഷട്ടര്‍ സ്പീഡ് പടങ്ങള്‍ പലതും കണ്ടിട്ടുണ്ടെങ്കിലും അരങ്ങില്‍നിന്ന് ഇത്തരമൊരു അപൂര്‍വ ചിത്രം ഇതാദ്യം. നല്ലത്. തുടരുക. അഭിനന്ദനങ്ങള്‍!

Haree said...

സുല്ലിനോട്,
എന്തേ ഒരു ചിരിമാത്രം? :)

വിവരദോഷിയോട്,
ഒഴുക്കും കത്തുന്ന തീയുമൊക്കെയാണ് സാധാരണ, അല്ലേ? വളരെ നന്ദി... :)
--

അപ്പൂസ് said...

ഹരീ :)
ബ്ലോഗിലെ ചിത്രത്തേക്കാളും ആല്‍ബത്തിലെ മറ്റു ചിത്രങ്ങളാണ് ഇഷ്ടമായത്.
നിശ്ചലമായതെന്തെങ്കിലും കൂടി ഒരു reference പോലെ ഉള്‍പ്പെടുത്തിയെങ്കില്‍ ഈ ഫ്രെയിം കൂടുതല്‍ നന്നായേനെ എന്നു തോന്നുന്നു.

Jobove - Reus said...

please visit, thank

Movie Mazaa said...

dunno much abt photography, but i shud say i am truly impressed by the kind of feel that it conveys across..

Haree said...

അപ്പൂസിനോട്,
വന്നതിനും കമന്റിയതിനും വളരെ നന്ദി... :)
അതെ, ശരിയാണ്. പക്ഷെ, അങ്ങിനെയൊന്നും ആ ഭാഗത്ത് ഉണ്ടായിരുന്നില്ല. (ആകെ വേദിയില്‍ ഉള്ളത് ആട്ടവിളക്കാണ്, പക്ഷെ അത് ആ ഫ്രയിമില്‍ കൊള്ളിക്കുവാന്‍ സാധിക്കില്ലായിരുന്നു.)

വേലു നായരോട്,
വളരെ നന്ദി. :)
ആദ്യമായാണ് താങ്കളെ കാ‍ണുന്നതെന്നു തോന്നുന്നു. കണ്ടതില്‍ സന്തോഷം.
--

...പാപ്പരാസി... said...

പ്രിയ ഹരീ,
ഇന്നാണ്‌ താങ്കളുടെ ഈ ലോകത്ത്‌ എത്തിപ്പെട്ടത്‌.എല്ലാ മേഖലകളിലുമുള്ള നിങ്ങളുടെ കഴിവുകള്‍ പ്രശംസനീയം തന്നെ...ഈ ചിത്രം വളരെയേറെ മികച്ചതായി എനിക്കു തോന്നുന്നു..വീണ്ടും വരാം
കൂടുതല്‍ അറിയാന്‍ താല്‍പര്യപ്പെടുന്നു

Haree said...

പാപ്പരാസിയോട്,
വളരെ നന്ദി.
ഞാനൊരു തുടക്കക്കാരന്‍ മാത്രം. താങ്കളുടെ ബ്ലോഗും ഇന്നാണ് കാണുന്നത്. ഒരു സ്പോര്‍ട്ട്സ് ഫോട്ടോഗ്രാഫറാണല്ലേ? ഏതെങ്കിലും മാധ്യമത്തിനുവേണ്ടിയാണോ? വന്നതിലും കണ്ടതിലും വളരെ സന്തോഷം. :)
--

സാദി said...

ഹരീ,
ഫോട്ടോകള്‍ ഇഷ്ട്ടപ്പെട്ടു,,അതിലേറെ പേജ് സെറ്റുപ്,,,,,
കാവിലൊക്കെ ഒന്നു പോകാന്‍ മോഹം,,,,

Anuraj said...

Dear friend i started a new cartoon blog ...
pls visit..www.cartoonmal.blogspot.com
Anuraj.k.r
Thejas daily

Next Photo Last Photo Go Home
 
Google+