nishchalam.blogspot.com

Sunday 20 December 2009

ശംഖുമുഖം (Sankhumukham)

Sankhumukham Statue View.
ലോകം കാല്‍‌ച്ചുവട്ടില്‍!

തിരുവനന്തപുരം ശംഖുമുഖത്ത് കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പത്തിനു സമീപം നിന്ന് വിമാനത്താവളത്തില്‍ വന്നിറങ്ങുന്നതും പറന്നുയരുന്നതുമായ വിമാനങ്ങള്‍ വീക്ഷിക്കുന്നവര്‍.

EXIF Data
Make: Canon
Model: Canon EOS 450D
Lens: Canon EF-S 18-55mm F3.5 - F5.6 IS
Focal Length : 55mm (35mm equivalent: 89mm)
Exposure Time : 0.167s (1/6)
Aperture : f/5.6
ISO : ISO-1600
Exposure bias : 0 step
Flash : Not Used
--

9 comments:

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

Haree said...

ലോകം കാല്‍‌ച്ചുവട്ടില്‍!
--

Jimmy said...

ചിത്രം നന്നായിരിക്കുന്നു...

siva // ശിവ said...

നിഴല്‍നാടകം പോലെ.

ഉപാസന || Upasana said...

സന്ധ്യയുടെ ചുവപ്പ്
:)

the man to walk with said...

nalla chithram..
best wishes

Deepa Bijo Alexander said...

മിക്കവാറും ശംഖുമുഖത്തു പോകാറുള്ളതാ... ഈ പടമെടുക്കാന്‍ എനിക്കു തോന്നിയില്ലല്ലോ...! :-)

നന്നായിട്ടുണ്ട്.

sreeni sreedharan said...

kollam haree

തരവന്‍ said...

മനോഹരമായ ദൃശ്യം .

എന്‍റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ !!!

Shalini Surendran said...

Wow...!!!! What a stunning pic!
Loved it! :)

Happy New Year!
Cheers!

Next Photo Last Photo Go Home
 
Google+