ധനുമാസത്തിലെ തിരുവാതിര നാളിലെ പൂര്‍ണചന്ദ്രന്‍. തിരുവാതിര ആഘോഷത്തെക്കുറിച്ചുള്ള വിക്കി ലേഖനം ഇവിടെ വായിക്കാം. തിരുവാതിരയെക്കുറിച്ചുള്ള വിവിധ ഐതിഹ്യങ്ങളും പ്രധാന ചടങ്ങുകളുമെല്ലാം വിക്കി ലേഖനത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
കുറിപ്പ്: "ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍ ആതിര വരും പോകുമല്ലേ സഖീ!" എന്‍.എന്‍. കക്കാടിന്റെ 'സഫലമീയാത്ര'യില്‍ നിന്നുമുള്ള വരികള്‍.
കുറിപ്പ്: "ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍ ആതിര വരും പോകുമല്ലേ സഖീ!" എന്‍.എന്‍. കക്കാടിന്റെ 'സഫലമീയാത്ര'യില്‍ നിന്നുമുള്ള വരികള്‍.
EXIF Data
Make: Canon
Model: Canon EOS 450D
Lens: Sigma 70-300mm F4-5.6 APO DG MACRO
Flash: Not Used
Focal Length: 92mm (35mm equivalent: 149mm)
Exposure Time: 0.02s (1/50)
Aperture: f/4.5 (4.38)
ISO: ISO-1600
Exposure Bias: 0 step
13 comments:
Post a Comment
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--
ധനുമാസത്തിലെ പൂര്‍ണചന്ദ്രന്റെയൊരു ചിത്രം.
ചന്ദ്രന്‍ നന്നായി പതിഞ്ഞിരിക്കുന്നു. :-)
ethu lens aanu use cheytathu?
Model: Canon EOS 450D
Lens: Sigma 70-300mm F4-5.6 APO DG MACRO
From EXIF data
ഉഗ്രൻ ചിത്രം കറകറ്റ് എക്സ്പോഷർ ഡീറ്റെയിൽഡ് ചന്ദ്രൻ. ഓല കാറ്റിലാടാതേ കിട്ടി. അല്ലെങ്കിൽ ഇമ്മാതിരിയുള്ള പടങ്ങളിൽ ഷേക്ക് അബ്ദുള്ള അച്ചട്ടാ ഭാഗ്യവാൻ
ഉഗ്രന്‍
സുന്ദരമീ രാവും ശശിയും.... !
തെങ്ങോലയ്ക്കിടയിലൂടെ പൂര്‍ണ്ണ ചന്ദ്രനെ കാണുന്നത് അതിമനോഹരമായിരിക്കുന്നു.
നന്നായിട്ടുണ്ട്
excellent shot...
" ആതിര വരുംനേരമോരുമിച്ച് കൈകള്‍ കോര്‍ത്ത്
എതിരെല്‍ക്കണം നമുക്കിക്കുറി "
Wow! i am speechless! What a picture!
Excellent !!