കോവളം കടപ്പുറത്തുനിന്നുമൊരു സന്ധ്യാചിത്രം.
EXIF Data
Make: Canon
Model: Canon EOS 450D
Lens: Canon EF-S 18-55mm F3.5 - F5.6 IS
Flash: Not Used
Focal Length: 18mm (35mm equivalent: 29.6mm)
Exposure Time: 0.02s (1/50)
Aperture: 5.38 (f/6.3)
ISO: ISO-400
Exposure Bias: 0 step
8 comments:
Post a Comment
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--
കോവളം, ഒരു സന്ധ്യാനേരത്ത്...
--
കോവളം കോമളം :)
സത്യം പറഞ്ഞാല്‍ കുറഞ്ഞ വെളിച്ചത്തില്‍ എടുത്തു എന്നതല്ലാതെ വേറൊരു പ്രത്യേകതയും തോന്നുന്നില്ല.
അതുപോലെ ഇവിടെ വന്നിട്ട് ഇത്രയായിട്ടും ഞാന്‍ ഇതുവരെ കോവളത്ത് പോയിട്ടില്ല. :(
പ്രത്യേകത എന്താണ് പ്രതീക്ഷിക്കുന്നത്? :)
(ടെക്നിക്കലി ചില പ്രത്യേകതകള്‍ ഉണ്ട് എന്നാണ് ഞാന്‍ കരുതുന്നത്.)
ഞാന്‍ കാഴ്ചയിലെ ആകര്‍ഷണത്തെപ്പറ്റിയാണ് പറഞ്ഞത്.
ടെക്നിക്കലി ഉണ്ടെന്ന് പറഞ്ഞ പ്രത്യേകത ഒന്ന് പറയുമോ!!
കൊള്ളാം.. നല്ല ഭംഗിയുണ്ട്...
മനോഹരം
അഭിപ്രായം രേഖപ്പെടുത്തിയ ഏവര്‍ക്കും നന്ദി. :)
ടെക്നിക്കലി സ്പീക്കിംഗ്, ഈ ചിത്രം റൂള്‍ ഓഫ് തേഡ് പിന്തുടരുന്നില്ല. എന്നാല്‍ ചിത്രം (കുറഞ്ഞപക്ഷം, എന്നില്‍) താത്പര്യം തോന്നിപ്പിക്കുകയും ചെയ്യുന്നു. കാരണമായി തോന്നുന്നത്, താഴെ കടല്‍ തിര അതിരായി മറ്റൊരു ഫ്രയിം ചിത്രത്തിനുള്ളില്‍ കാഴ്ചയില്‍ രൂപപ്പെടുന്നു എന്നതാണ്. ആ ഫ്രയിമിനെ കണക്കാക്കിയാല്‍, ചക്രവാളം റൂള്‍ ഓഫ് തേഡ് രേഖയില്‍ തന്നെ എത്തിച്ചേരുകയും ചെയ്യും.
മറ്റൊന്നു തോന്നിയത്; ചിത്രം കാണുന്ന ഒരാള്‍ ആദ്യം കാണുക സൂര്യനെയാവും (ചിലപ്പോള്‍ കടലിലേക്കുന്തിയ മുനമ്പും, അങ്ങിനെയെങ്കില്‍ മുനമ്പിന്റെ ദിശ പിന്തുടര്‍ന്ന് നോട്ടം സൂര്യനിലേക്കെത്തും.). അവിടെ നിന്ന് നേരേ താഴെയുള്ള പെണ്‍കുട്ടികള്‍, അവര്‍ നടക്കുന്ന ദിശയിലൂടെ തിരയുടെ ഓരം ചേര്‍ന്ന് ഒറ്റയ്ക്കു നില്‍ക്കുന്ന പെണ്‍കുട്ടിയില്‍. ആ പെണ്‍കുട്ടി നോക്കുന്ന ദിശവെച്ച് വീണ്ടും മുനമ്പിലേക്ക്... അങ്ങിനെ ഒരു വൃത്തത്തില്‍ നോട്ടം സഞ്ചരിക്കുന്നു...
ഇങ്ങിനെയൊക്കെ തോന്നിയതുകൊണ്ട് ഇത് പ്രസിദ്ധീകരിച്ചു എന്നേയുള്ളൂ... പറഞ്ഞുവരുമ്പോ ബോറാവും... :)
--