കൃഷ്ണനെ പിരിയുന്ന നേരം...
കൃഷ്ണനെ പെറ്റമ്മയായ ദേവകിയ്ക്ക് നല്‍കി ഗോകുലത്തിലേക്ക് മടങ്ങുന്ന പോറ്റമ്മയായ യശോദ. 'കൃഷ്ണലീല' എന്ന ആട്ടക്കഥയിലെ ഒരു രംഗം. മാര്‍ഗി വിജയകുമാര്‍ (ദേവകി), കലാമണ്ഡലം മുകുന്ദന്‍ (ശ്രീകൃഷ്ണന്‍), കലാമണ്ഡലം ഷണ്മുഖദാസ് (യശോദ) തുടങ്ങിയവര്‍ പങ്കെടുത്ത തിരുവനന്തപുരം ദൃശ്യവേദി അവതരിപ്പിച്ച കഥകളി പരിപാടിയില്‍ നിന്നും പകര്‍ത്തിയത്.
EXIF Data
Make: Canon
Model: Canon EOS 450D
Lens: Canon EF-S 18-55mm F3.5 - F5.6 IS
Focal Length: 29mm (35mm equivalent: 47.3mm)
Flash: Used
Exposure Time: 0.0167s (1/60)
Aperture: 4.38 (f/4.5)
ISO: ISO-400
Metering Mode: Partial
Exposure Bias: 0 step
3 comments:
Post a Comment
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--
'കൃഷ്ണലീല'യില്‍ നിന്നും ഒരു രംഗം.
--
സുന്ദര ചിത്രം . . .
good