രുദ്രവല്ലഭ സതിയയച്ചൊരു ഭദ്രകാളി!
കലാമണ്ഡലം ഹരി ആര്. നായര്‍ അവതരിപ്പിച്ച 'ദക്ഷയാഗ'ത്തിലെ ഭദ്രകാളിയുടെ വേഷം. ഓണാഘോഷങ്ങളുടെ ഭാഗമായി കേരള വിനോദസഞ്ചാര വകുപ്പ് തീര്‍ത്ഥപാദമണ്ഡപത്തില്‍ ഒരുക്കിയ കഥകളി അവതരണത്തില്‍ നിന്നും പകര്‍ത്തിയത്. സാധാരണയായി ഭദ്രകാളിയുടെ തിരനോട്ട സമയത്ത് പന്തം പതിവുള്ളതല്ല, പ്രസ്തുത അവതരണത്തില്‍ പന്തവും ഉപയോഗിക്കുകയുണ്ടായി.
EXIF Data
Make: Canon
Model: Canon EOS 450D
Lens: Canon EF 50mm F1.8 II
Focal Length: 50mm (35mm equivalent: 81.2mm)
Flash: Used
Exposure Time: 0.0125s (1/80)
Aperture: 3.63 (f/3.5)
ISO: ISO-400
Metering Mode: Auto
Exposure Bias: 0.333 step
6 comments:
Post a Comment
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--
കലാമണ്ഡലം ഹരി ആര്. നായരുടെ ഭദ്രകാളി വേഷം.
Good shot!
കലക്കന്‍ പടം
Valare nannayirikkunnu....
Priya mithram how can I download this photo? pls let me know valluvanaadan@gmail.com
ഉഗ്രന്‍ എന്നല്ലാതെ എന്തു പറയാന്‍...........