ശങ്കരാഭരണമു...
കിഴക്കേക്കോട്ട പ്രിയദര്‍ശിനി ആഡിറ്റോറിയത്തില്‍ ഉത്തര മനോജ് അവതരിപ്പിച്ച ഭരതനാട്യത്തില്‍ നിന്നും ഒരു ദൃശ്യം. വെട്ടൂരി സുന്ദരരാമ മൂര്‍ത്തിയുടെ "ഓംകാരനാദാനു..." എന്നു തുടങ്ങുന്ന പദമാണ് ഇവിടെ ഉത്തര അവതരിപ്പിച്ചത്. 'ശങ്കരാഭരണം' എന്ന ചിത്രത്തിനു വേണ്ടി കെ.വി. മഹാദേവൻ ചിട്ടപ്പെടുത്തി എസ്.പി. ബാലസുബ്രഹ്മണ്യം, എസ്. ജാനകി എന്നിവര്‍ ചേര്‍ന്ന് ആലപിച്ചതാണ് പ്രസ്തുത ഗാനം.
EXIF Data
Make: Canon
Model: Canon EOS 450D
Lens: Sigma 70-300mm F4-5.6 APO DG MACRO
Focal Length: 119mm (35mm equivalent: 193mm)
Flash: Not Used
Exposure Time: 0.00625s (1/160)
Aperture: 4.63 (f/5)
ISO: ISO-800
Metering Mode: Spot
Exposure Bias: 0 step
4 comments:
Post a Comment
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--
കിഴക്കേക്കോട്ടയില്‍ ഉത്തര മനോജ് അവതരിപ്പിച്ച ഭരതനാട്യത്തില്‍ നിന്നും.
Nice
Haree,
Lens: Canon EF 50mm F1.8 II
Focal Length: 119mm (35mm equivalent: 193mm)
Entho oru poruthakkedu, ethanu sari?
Sunil
ലെന്‍സിന്റെ പേര് മാറിപ്പോയതാണ്. ശരിയാക്കിയിട്ടുണ്ട്. തിരുത്തിനു നന്ദി. :)
--