ആലപ്പുഴ പുന്നമടക്കായലില്‍ ആഗസ്റ്റ് 11, 2007 ശനിയാഴ്ച് നടന്ന നെഹ്രുട്രോഫി ജലോത്സവത്തില്‍ പങ്കെടുക്കുവാനെത്തിയ മന്ത്രി കോടിയേരി ബാലകൃഷ്ണനും, കെ.സി. വേണുഗോപാല്‍ എം.എല്‍.എ-യും സ്പീഡ് ബോട്ടില്‍ കാണികളെ അഭിവാദ്യം ചെയ്യുന്നു. കുട്ടനാട്ടുകാരെ സംബന്ധിച്ചിടത്തോളം ഒത്തൊരുമയുടെ കൂട്ടായ്മയുടെ പ്രതീകമാണ് വള്ളംകളി. എല്ലാം മറന്ന് ആഘോഷിക്കുന്ന ഒരു ഉത്സവം. രണ്ടു പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിപ്രവര്‍ത്തകരായ ഇവരുടെ ഉള്ളുതുറന്ന ഈ ചിരിയിലും കാണുന്നത് ആ ഒത്തൊരുമയാണ്. ഈ വര്‍ഷത്തെ വള്ളംകളിയുടെ കൂടുതല്‍ ചിത്രങ്ങളും വിവരണവും ഇവിടെ ലഭ്യമാണ്.
--
Image Details
Make: Canon
Model: Canon PowerShot S3 IS
Color: sRGB
Shutter Speed: 1/320 sec.
Lens Aperture: F/4.5
Focal Length: 40 mm
Date Picture Taken : 11/08/2007 04:08 PM
Flash : Not Used
--
Keywords: Nehru Trophy Boat Race, Kodiyeri Balakrishnan, K.C. Venugopal, Minister, MLA, Keralam, Kerala, NTBR, Alappuzha, Punnamada Lake
--
6 comments:
Post a Comment
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--
ചിരിയോ ചിരി...
മറ്റൊരു നിശ്ചല ദൃശ്യം. :)
--
ഹരീ ഒരടിക്കുറിപ്പ് മത്സരം വെച്ചാല്‍ നല്ല ഓളമായിരിക്കും... :)
മൂര്‍ത്തിയോട്,
ആര്‍ക്കും അടിക്കുറുപ്പാമല്ലോ! :) അതിനി പ്രത്യേകം പറയേണ്ടതുണ്ടോ? നല്ല ആളാണ്, ഐഡിയയൊക്കെ തന്നിട്ട് അടിക്കുറിപ്പിടാതെ മുങ്ങിയോ?
അപ്പോളെല്ലാവരോടും,
വരൂ, ചിത്രം കാണൂ, ഈ ചിത്രത്തിന് നല്ലൊരു അടിക്കുറിപ്പ് നിര്‍ദ്ദേശിക്കൂ. ഇതൊരു മത്സരമല്ല, സമ്മാനവുമില്ല. :)
--
ഇവിടെ നിന്ന് രാഷ്ട്രീയം പറഞ്ഞാല്‍ വെള്ളം കുടിക്കേണ്ടിവരും എന്നാണ് രണ്ടുപേരുടേയും മനസ്സില്‍.
:)
നന്നായിട്ടുണ്ട് ഹരീ...
മൂര്‍ത്തി പറഞ്ഞ ഐഡിയ കൊള്ളാം..
സസ്നേഹം
ദൃശ്യന്‍
ഹരിയണ്ണാ...
രാഷ്ടീയക്കാരില്‍ ഭൂരിഭാഗവും പെരുച്ചാഴികളാണ്...
Keep distance from them...
:)
പൊട്ടന്‍