nishchalam.blogspot.com

Sunday, March 15, 2009

കടലല മേലെ...

Seashore Tree: Which place?
കരകാണാക്കടലല മേലെ...

കടലലകളെണ്ണി ഏകനായി നില്‍ക്കുന്ന ഈ മരം ഒരിക്കല്‍ കണ്ടിട്ടുള്ളവരാരും മറക്കുവാന്‍ വഴിയില്ല. ഈ ദൃശ്യം ക്യാമറയില്‍ പകര്‍ത്താതെ ക്യാമറയുള്ളവരാരും മടങ്ങുവാനും സാധ്യതയില്ല. വളഞ്ഞുപുളഞ്ഞ ശിഖരങ്ങളുമായി, കടലിനോടു കിന്നാരം പറഞ്ഞുനില്‍ക്കുന്ന ഈ മരം എവിടെയാണെന്ന്‍ ഒന്നോര്‍ക്കുവാന്‍ ശ്രമിക്കൂ...

EXIF Data
Make: Canon
Model: Canon PowerShot S3 IS
Lens: NA
Focal Length : 37.8mm (35mm equivalent: 239mm)
Exposure Time : 0.025s (1/320)
Aperture : f/3.5
ISO : ISO-200
Exposure bias : 0 step
Flash : Not Used
--

10 comments:

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

Haree said...

“കരകാണാക്കടലല മേലെ...”
കടലലകളെണ്ണി ഏകനായി നില്‍ക്കുന്ന ഈ മരം എവിടെയാണ്?
--

smitha adharsh said...

അസ്സല്‍ ചിത്രം..
ഈ സ്ഥലം ഏതാ?

ചാണക്യന്‍ said...

നല്ല ചിത്രം,
ഈ സ്ഥലം എവിടെയാണ് മാഷെ...

ധനേഷ് മാങ്കുളം/Dhanesh.Mankulam said...

no idea... pls tell

Calvin H said...

വളരെ നന്നായിട്ടുണ്ട്.

വാട്ടര്‍മാര്‍ക്ക് മാത്രം അസ്ഥാനത്തായി രസം കൊല്ലുന്നു :(

Haree said...

അയ്യോട! ഈ സ്ഥലം ആര്‍ക്കും ഓര്‍മ്മവന്നില്ലേ! ഞാന്‍ വിചാരിച്ചത്ര പ്രശസ്തമല്ലേ ഈ സ്ഥലവും മരവും. ഞാനോര്‍ത്തു പെട്ടെന്ന് പറയുമായിരിക്കുമെന്ന്.

@ smitha adharsh, ചാണക്യന്‍, dhanesh mankulam,
നന്ദി. :-) ഒന്നു രണ്ടീസം കൂടി നോക്കാം, അല്ലേ?

@ ശ്രീഹരി::Sreehari,
അസ്ഥാനമാണല്ലോ വാട്ടര്‍മാര്‍ക്കിനു സ്ഥാനം. :-) നന്ദി. ഈ കമന്റ് കൂടി ഒന്നു നോക്കണേ...
--

നന്ദന്‍ said...

ഇതെവിടെയാണാവോ? ബേക്കൽ ആണോ?? (ഞാൻ എവിടൊക്കെയോ പോണു!! :P)

Calvin H said...

പിടികിട്ടി പിടികിട്ടി :)
നമ്മള്‍ കോപ്പിലെഫ്റ്റിന്റെ ആളായത് കാരണം ഇതൊന്നും അത്ര ചിന്തിക്കാറില്ല.
എങ്കിലും മോഷണം ഒരു കുറ്റം തന്നെയാണ്. കോപ്പിറൈറ്റ് ചെയ്ത സാധനങ്ങളെ ഒരിക്കലും മോഷ്ടിക്കാന്‍ പാടില്ല

കണ്ണാടി said...

കടലലമേലെയുള്ള കണ്ണ് കൊള്ളാം....

Haree said...

@ നന്ദന്‍,
:-) മിടുക്കന്‍, കണ്ടുപിടിച്ചു കളഞ്ഞല്ലോ...
ബേക്കല്‍ തന്നെ സ്ഥലം.

@ ശ്രീഹരി::Sreehari,
കോപ്പിറൈറ്റിനും കോപ്പിലെഫ്റ്റിനും അതിന്റേതായ പ്രാധാന്യമുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. :-)

@ കണ്ണാടി,
നന്ദി. :-)
--

Next Photo Last Photo Go Home
 
Google+