nishchalam.blogspot.com

Friday, June 26, 2009

കാണി

“സ്മരനുടെ കളികളില്‍ ഒരു സുഖമൊടു തവ...”
ഒരു കഥകളി ആസ്വാദകന്‍. ഉത്തരാസ്വയംവരത്തിലെ ദുര്യോധനനും ഭാനുമതിയും ചേര്‍ന്നുള്ള ആദ്യരംഗം അരങ്ങില്‍.

EXIF Data
Make: Canon
Model: Canon EOS 450D
Lens: Canon EF-S 18-55mm F3.5 - F5.6 IS
Focal Length : 45mm (35mm equivalent: 73mm)
Exposure Time : 0.025s (1/40)
Aperture : f/5.6
ISO : ISO-800
Exposure bias : 0 step
Flash : Not Used
--

24 comments:

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

Haree said...

ഒരു കഥകളി ആസ്വാദകന്‍.
--

നന്ദന്‍ said...

കിടിലൻ ഫോട്ടോ!! :)

കണ്ണനുണ്ണി said...

വളരെ നന്നായി ഫോട്ടോ

Junaiths said...

നന്നായിട്ടുണ്ടേ.....

ചാണക്യന്‍ said...

ഹരീ‍ീ‍ീ‍ീ‍ീ‍ീ‍ീ.......ഇതാണ് ചിത്രം...അഭിനന്ദനങ്ങള്‍....

ഹന്‍ല്ലലത്ത് Hanllalath said...

നന്നായി

പൈങ്ങോടന്‍ said...

interesting point of view

പി.സി. പ്രദീപ്‌ said...

നന്നായിട്ടുണ്ട്.

വിചാരം said...

Best View :)

Praveen $ Kiron said...

Nice Click..

Unknown said...

ഫോട്ടോ വളരെ നന്നായിട്ടുണ്ട്...

കുട്ടു | Kuttu said...

ഈ പടത്തില്‍ കാണിയേക്കാളും പ്രാധാന്യം കഥകളിയ്ക്ക് തന്നെയാണ്. മീറ്റര്‍ ചെയ്തത് കഥകളിയിലായത്കൊണ്ട് കാണിയെ ശരിക്കും കാണാന്‍ സാധിക്കുന്നില്ല.

Haree said...

@ നന്ദന്‍, കണ്ണനുണ്ണി, junaith, ചാണക്യന്‍, hAnLLaLaTh, പൈങ്ങോടന്‍, പി.സി. പ്രദീപ്‌, വിചാരം, Praveen $ Kiron, Jimmy,
ഏവര്‍ക്കും നന്ദി. :-)

@ കുട്ടു | Kuttu,
പ്രാധാന്യം കഥകളിക്കാണോ? ഞാന്‍ ചിത്രത്തില്‍ നോക്കുമ്പോള്‍ ആദ്യം എന്റെ ശ്രദ്ധയിലെത്തുന്നത് കാണിയുടെ കണ്ണടയിലാണ്, കാഴ്ചയിലാണ്. കാണിയുടെ മീറ്ററിംഗിനനുസരിച്ചെടുത്താല്‍ കഥകളിയുടെ ഭാഗത്ത് മിക്കവാറും വെളിച്ചം മാത്രമേ കാണുവാനുണ്ടാവൂ. കാണിയ്ക്ക് ഇത്രയും വിസിബിലിറ്റി തന്നെയാണ് നന്നെന്നു തോന്നുന്നു.
--

Rani said...

Very nice...

Sureshkumar Punjhayil said...

:)

ധനേഷ് മാങ്കുളം/Dhanesh.Mankulam said...

ഓഹ്... ഹരിയെട്ടാ....
'കാണി' ഗംഭീരം എന്നല്ലെ പറയേണ്ടൂ.....
കിടുകിടിലൻ.....

kunjadu said...

കിടു .. ഒരു നല്ല ചിത്രം ..

വിഷ്ണു | Vishnu said...

നല്ല ചിത്രം ....വാട്ടര്‍ മാര്‍ക്ക്‌ കുറച്ച് താഴെ ആയിരുന്നെങ്കില്‍ ചിത്രത്തിന് കൂടുതല്‍ ശോഭ വന്നേനെ...

Sudheesh said...

ചിത്രം എടുത്ത ആളെ അനുമോദിക്കുന്നു. ശ്രദ്ധയുടെ സമര്‍പ്പണം ചിത്രത്തില്‍ വ്യക്തമാണ്. അരങ്ങേറിക്കൊണ്ടിരിക്കുന്ന കഥയുടെ ആഴവും.

sUnIL said...

very nice,congras

Haree said...

@ Rani Ajay, Sureshkumar Punjhayil, ധനേഷ് മാങ്കുളം, kunjadu, വിഷ്ണു, muni, sUniL,
എല്ലാവര്‍ക്കും നന്ദി.
--

Unknown said...

love this photograph! i liked the perspective!

Unknown said...

superb dude !!!:-)
as always, a different vision !

vijayakumarblathur said...

good photo

Next Photo Last Photo Go Home
 
Google+