കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കോവളം കടപ്പുറത്തെ ഒരു ദൃശ്യം. പാറകള്‍ അതിരു തിരിക്കുന്ന അര്‍ദ്ധവൃത്താകൃതിയിലുള്ള ഈ സമുദ്രതീരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് 35 മീറ്റര്‍ ഉയരമുള്ള വിളക്കുമാടം. ലൈറ്റ്ഹൌസ് ബീച്ചെന്ന പേരില്‍ അറിയപ്പെടുന്ന ഈ തീരമാണ് ഏറ്റവും നീളം കൂടിയത്. നീളത്തിന്റെ കാര്യത്തില്‍ രണ്ടാമതു നില്‍ക്കുന്നത് ഹവ്വ ബീച്ചാണ്. ഇന്ത്യയിലെ ആദ്യ 'ടോപ്ലെസ്' ബീച്ച് ഇതായിരുന്നുവെന്ന് കോവളത്തെക്കുറിച്ചുള്ള വിക്കി ലേഖനം പറയുന്നു.
EXIF Data
Make: Canon
Model: Canon EOS 450D
Lens: Sigma 70-300mm F4-5.6 APO DG MACRO
Flash: Not Used
Focal Length: 55mm (35mm equivalent: 89.3mm)
Exposure Time: 0.004s (1/250)
Aperture: 5.63 (f/7.1)
ISO: ISO-400
Exposure Bias: 0 step
17 comments:
Post a Comment
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--
കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കോവളം കടപ്പുറത്തെ ഒരു ദൃശ്യം.
--
ടൂറിസം ബ്രോഷറിലെ ചിത്രം പോലെ.. :)
നന്നായിട്ടുണ്ട്. (പോസ്റ്റ് പ്രൊഡക്ഷന്‍ ചെയ്തിട്ടുണ്ടോ?)
നന്നായിട്ടുണ്ട്..
നല്ല ചിത്രം ഹരീ
Beutiful, Superb Snap. Which Camera ?
പടം കൊള്ളാം...
ഞാന്‍ ഇതുവരെ ഇവിടെ പോയിട്ടില്ല :-(
വളരെ മനോഹരം..
really nice....
വളരെ ഭംഗിയുള്ള ഫോട്ടോ
അസ്സലായിട്ടുണ്ട്
nayananandakaram
beautiful scene
ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
ക്രോപ്പിംഗും ലെവല്‍ കറക്ഷനും ഒരു പൊടിക്ക് ഷാര്‍പ്പ്നെസ് കൂട്ടലും വാട്ടര്‍മാര്‍ക്ക് ചേര്‍ക്കലും; ഇത്രയും പോസ്റ്റ് പ്രൊഡക്ഷന്‍.
ഓഫ്: EXIF വിവരങ്ങള്‍ കാണുന്നില്ലായെങ്കില്‍ മോണിട്ടര്‍ കാലിബ്രേറ്റ് ചെയ്യണമെന്ന് സാരം!
--
views from top of light house is even better.. try next time..
nice
ഇതും ഇഷ്ടപ്പെട്ടു
നല്ല ചിത്രം ഹരീ