nishchalam.blogspot.com

Tuesday, October 26, 2010

കോവളം (Kovalam)

Lighthouse beach at Kovalam.
കോവളത്തെ ഒരു സന്ധ്യ

കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കോവളം കടപ്പുറത്തെ ഒരു ദൃശ്യം. പാറകള്‍ അതിരു തിരിക്കുന്ന അര്‍ദ്ധവൃത്താകൃതിയിലുള്ള ഈ സമുദ്രതീരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്‌ 35 മീറ്റര്‍ ഉയരമുള്ള വിളക്കുമാടം. ലൈറ്റ്ഹൌസ് ബീച്ചെന്ന പേരില്‍ അറിയപ്പെടുന്ന ഈ തീരമാണ്‌ ഏറ്റവും നീളം കൂടിയത്. നീളത്തിന്റെ കാര്യത്തില്‍ രണ്ടാമതു നില്‍ക്കുന്നത് ഹവ്വ ബീച്ചാണ്‌. ഇന്ത്യയിലെ ആദ്യ 'ടോപ്‍ലെസ്' ബീച്ച് ഇതായിരുന്നുവെന്ന് കോവളത്തെക്കുറിച്ചുള്ള വിക്കി ലേഖനം പറയുന്നു.
EXIF Data

Make: Canon

Model: Canon EOS 450D

Lens: Sigma 70-300mm F4-5.6 APO DG MACRO

Flash: Not Used

Focal Length: 55mm (35mm equivalent: 89.3mm)

Exposure Time: 0.004s (1/250)

Aperture: 5.63 (f/7.1)

ISO: ISO-400

Exposure Bias: 0 step

17 comments:

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

Haree said...

കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കോവളം കടപ്പുറത്തെ ഒരു ദൃശ്യം.
--

nandakumar said...

ടൂറിസം ബ്രോഷറിലെ ചിത്രം പോലെ.. :)
നന്നായിട്ടുണ്ട്. (പോസ്റ്റ് പ്രൊഡക്ഷന്‍ ചെയ്തിട്ടുണ്ടോ?)

Unknown said...

നന്നായിട്ടുണ്ട്..

Unknown said...

നല്ല ചിത്രം ഹരീ

Sajeesh said...

Beutiful, Superb Snap. Which Camera ?

Unknown said...

പടം കൊള്ളാം...
ഞാന്‍ ഇതുവരെ ഇവിടെ പോയിട്ടില്ല :-(

Unknown said...

വളരെ മനോഹരം..

Unknown said...

really nice....

mini//മിനി said...

വളരെ ഭംഗിയുള്ള ഫോട്ടോ

AMBUJAKSHAN NAIR said...

അസ്സലായിട്ടുണ്ട്

Unknown said...

nayananandakaram

Sarin said...

beautiful scene

Haree said...

ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
ക്രോപ്പിംഗും ലെവല്‍ കറക്ഷനും ഒരു പൊടിക്ക് ഷാര്‍പ്പ്നെസ് കൂട്ടലും വാട്ടര്‍മാര്‍ക്ക് ചേര്‍ക്കലും; ഇത്രയും പോസ്റ്റ് പ്രൊഡക്ഷന്‍.

ഓഫ്: EXIF വിവരങ്ങള്‍ കാണുന്നില്ലായെങ്കില്‍ മോണിട്ടര്‍ കാലിബ്രേറ്റ് ചെയ്യണമെന്ന് സാരം!
--

Piranthans.. said...

views from top of light house is even better.. try next time..

ഭൂതത്താന്‍ said...

nice

Joji said...

ഇതും ഇഷ്ടപ്പെട്ടു

Subhash Kumarapuram said...

നല്ല ചിത്രം ഹരീ

Next Photo Last Photo Go Home
 
Google+