nishchalam.blogspot.com

Thursday, November 25, 2010

ഉഷയും ചിത്രലേഖയും (Usha and Chithralekha)

Usha & Chithralekha - Photography by Haree for Nishchalam.
കിം കിം അഹോസഖീ?

'ബാണയുദ്ധം' കഥകളിയിലെ ഉഷയും ചിത്രലേഖയും കൂടിയുള്ള ഭാഗങ്ങള്‍, മിനുക്ക്-സ്ത്രീ വേഷങ്ങളുടെ അഭിനയ സാധ്യതകൊണ്ടും, സാഹിത്യഭംഗികൊണ്ടും, ശ്രവണമധുരിമകൊണ്ടുമൊകെ വളരെ ഹൃദ്യമായ ഒന്നാണ്‌. അതിനാല്‍ തന്നെ പലപ്പോഴും ഈ ഭാഗങ്ങള്‍ മാത്രമായി അവതരിപ്പിക്കാറുണ്ട്. ബാണന്റെ മകളായ ഉഷ, സ്വപ്നത്തില്‍ ശ്രീകൃഷ്ണന്റെ പൗത്രനായ അനിരുദ്ധനെ കണ്ട് പ്രണയപരവശയാവുന്നു. ഉഷയുടെ മനോനില മനസിലാക്കുന്ന ഉറ്റതോഴിയായ ചിത്രലേഖ, യോഗബലം കൊണ്ട് അനിരുദ്ധനെ ഉഷയുടെ സമീപമെത്തിക്കുന്നു. ഇത്രയുമാണ്‌ ഉഷയുടേയും ചിത്രലേഖയുടേയും കഥ ചുരുക്കത്തില്‍. ഇവിടെ മാര്‍ഗി വിജയകുമാര്‍ ചിത്രലേഖയേയും(വലത്) കലാമണ്ഡലം ശുചീന്ദ്രന്‍ ഉഷയേയും അവതരിപ്പിച്ചിരിക്കുന്നു.
EXIF Data

Make: Canon

Model: Canon EOS 450D

Lens: Sigma 70-300mm F4-5.6 APO DG MACRO

Flash: Not Used

Focal Length: 70mm (35mm equivalent: 113mm)

Exposure Time: 0.01s (1/100)

Aperture: f/6.3 (5.38)

ISO: ISO-800

Exposure Bias: 0 step

3 comments:

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

Haree said...

വീണ്ടുമൊരു കഥകളി ചിത്രം; 'ബാണയുദ്ധ'ത്തിലെ ഉഷയും ചിത്രലേഖയും.

faisu madeena said...

ചിത്രവും വിവരണവും നന്നായി

Unknown said...

ഭാവം നന്നായി പകര്‍ത്തിയിരിക്കുന്നു. വിവരണവും കൊള്ളാം. :-)

Next Photo Last Photo Go Home
 
Google+