nishchalam.blogspot.com

Wednesday, February 2, 2011

മണ്ഡോദരി (Mandodari)

Mohiniyattam by Ruchitha Ravi - Photography by Haree for Nishchalam.
മണ്ഡോദരീ വിലാപം

അസുരരാജാവായ രാവണന്റെ പത്നി മണ്ഡോദരിയുടെ പക്ഷത്തു നിന്നും രാവണന്റെ അന്ത്യം നോക്കിക്കാണുകയാണ്‌ ഇവിടെ മോഹിനിയാട്ടം കലാകാരി രുചിത രവി. "ഭൂമീപുത്രിയായ സീതയാണ്‌ രാവണന്റെ മരണത്തിന്‌ കാരണമായത്, അതിനാല്‍ ഈ ഭൂമിയില്‍ എന്റെ ഒരിറ്റു കണ്ണീര്‍ താന്‍ വീഴ്തുകയില്ല. വീരനായ രാവണനെ പുഞ്ചിരിച്ചു കൊണ്ട് ഇഹലോകത്തു നിന്നും ഞാന്‍ യാത്രയാക്കും." - ഈയൊരു നിശ്ചയദാര്‍ഢ്യമാണ്‌ രുചിത അവതരിപ്പിച്ച മണ്ഡോദരിയില്‍ കാണുവാനായത്. തിരുവനന്തപുരത്ത് നടന്ന 2011-ലെ നിശാഗന്ധി ഉത്സവത്തില്‍ അവതരിപ്പിച്ചതാണ്‌ ഈ മോഹിനിയാട്ടം.
EXIF Data

Make: Canon

Model: Canon EOS 450D

Lens: Canon EF 50mm F1.8 II

Flash: Not Used

Focal Length: 92mm (35mm equivalent: 149mm)

Exposure Time: 0.0031s (1/320)

Aperture: f/2.8

ISO: ISO-400

Exposure Bias: 0 step

9 comments:

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

Haree said...

മോഹിനിയാട്ടത്തില്‍ മണ്ഡോദരിയെ അവതരിപ്പിക്കുന്നത് രുചിത രവി.

കരീം മാഷ്‌ said...
This comment has been removed by the author.
കരീം മാഷ്‌ said...

ആ കഥകളി ബ്ലോഗാണെന്നു കരുതി. :)

കരീം മാഷ്‌ said...

ദേശീയ ആഘോഷങ്ങളിൽ കഥകളി നിശ്ചലദൃശ്യങ്ങളെ മാത്രം കാണിക്കുന്നു എന്നു വിമർശിക്കുന്നവർ ഹരിയുടെ ഈ ബ്ലോഗിലെ സ്റ്റില്ലുകളെ എന്താണു വിലയിരുത്താത്തത്.
എല്ലാം മാർവ്വല്ലസ് :)
ഞാൻ എന്നും വരുന്നുണ്ട്.

Jithu said...

എനിക്കിഷ്ടപ്പെട്ടു ....അതിനാല്‍ കമന്റിട്ടു .......(പ്രസിദ്ധീകരിക്കണം എന്നില്ലാ).................ആശംസകള്‍...

Unknown said...

അല്പം സോഫ്റ്റ് അല്ലേ!!!
ആയതാണോ ആക്കിയതാണോ?

Naushu said...

കൊള്ളാം

jayanEvoor said...

നല്ല പടം;അടിക്കുറിപ്പ്!

Haree said...

അഭിപ്രായം രേഖപ്പെടുത്തിയ ഏവര്‍ക്കും നന്ദി. :)
സെലക്ടീവായി കുറച്ച് സോഫ്റ്റ് ആക്കിയിട്ടുണ്ട്. മോഹിനിയാട്ടം ചിത്രങ്ങള്‍ ഒരല്‍പം സോഫ്റ്റ് ആക്കുമ്പോഴാണ്‌ ഭംഗി തോന്നാറ്‌.
--

Next Photo Last Photo Go Home
 
Google+