മാതമംഗലം ശ്രീ തുളുവന്‍ തറവാട് ശ്രീ മടയില്‍ ചാമുണ്ഡി ധര്‍മ്മദൈവാരൂഢസ്ഥാനത്ത് നടന്ന കളിയാട്ടത്തില്‍ മടയില്‍ ചാമുണ്ഡി തെയ്യമായി കൃഷ്ണന്‍ പണിക്കര്‍. മടയില്‍ നിന്നും ഉയര്‍ന്നുവരുന്ന ചാമുണ്ഡി എന്നാണത്രേ ഈ തെയ്യത്തിന്റെ സങ്കല്‍പം. അതിനാല്‍ തന്നെ ഈ തെയ്യത്തിന്റെ പുറപ്പാടും പ്രത്യേകതകളുള്ളതാണ്.
EXIF Data
Make: Canon
Model: Canon EOS 450D
Lens: Canon EF-S 18-55mm F3.5 - F5.6 IS
Flash: Not Used
Focal Length: 28mm (35mm equivalent: 45.7mm)
Exposure Time: 0.0025s (1/400)
Aperture: 4.38 (f/4.5)
ISO: ISO-200
Exposure Bias: 0 step
5 comments:
Post a Comment
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--
മടയില്‍ ചാമുണ്ഡി തെയ്യമായി കൃഷ്ണന്‍ പണിക്കര്‍.
ഇത് രക്തചാമുണ്ഡി തെയ്യം ആണല്ലോ. എവിടെയാണ് ഈ തെയ്യം കെട്ടിയാടിയത് ?
http://commons.wikimedia.org/wiki/File:Rakthachamundi.jpg
കൊള്ളാം..
ചാമുണ്ഡി തെയ്യങ്ങളുടെയെല്ലാം മുടിയും വേഷവും ഏറെക്കുറേ ഒന്നു തന്നെ. മടയില്‍ ചാമുണ്ഡിയുടെ പ്രത്യേകതയായി പറയാവുന്നത്, മുടിക്ക് മുകളില്‍ കുരുത്തോലകൊണ്ട് ഒരു പൂങ്കുല ചാര്‍ത്തുന്നതും പിന്നെ കഴുത്തിലെ ഹാരവുമാണ്. (ഇവ തന്നെ മറ്റ് ചാമുണ്ഡി തെയ്യങ്ങള്‍ക്കും കണ്ടുകൂട എന്നുമില്ല.) നടന്ന സ്ഥലമൊക്കെ പോസ്റ്റില്‍ തന്നെയുണ്ട്.
രക്തചാമുണ്ഡിയും അവിടെ ഉണ്ടായിരുന്നു, നല്ല ചിത്രമുണ്ടെങ്കില്‍ പിന്നീട് പ്രസിദ്ധീകരിക്കാം.