nishchalam.blogspot.com

Monday, April 18, 2011

സര്‍പ്പക്കാവ് (Sarppakkavu)

Sarppakkavu - Photography by Haree for Nishchalam.
നാഗരാജാവ് - കാവില്‍ പൂജയ്ക്കു ശേഷമെടുത്ത ചിത്രം
സര്‍പ്പക്കാവുകളില്‍ ആണ്ട് തോറും ഒരു ദിവസം നാഗരാജാവിനും മറ്റ് നാഗ ദേവതകള്‍ക്കുമായി പൂജകള്‍ പതിവുണ്ട്. കാവില്‍ പൂജ എന്നാണ്‌ സാധാരണയായി അതിനു പറയുക. ഞങ്ങളുടെ കുടുംബവീടിനോട് ചേര്‍ന്നുള്ള കാവില്‍ കഴിഞ്ഞ ദിവസം നടന്ന കാവില്‍ പൂജയ്ക്ക് ശേഷമെടുത്ത ചിത്രം. മനുഷ്യരുടെ ഇടപെടല്‍ വളരെ കുറച്ചു മാത്രമുള്ള സ്ഥലങ്ങളാകയാല്‍ ജൈവസസ്യ വൈവിധ്യങ്ങള്‍ ധാരാളമായി കാണുന്ന ഇടങ്ങള്‍ കൂടിയാണ്‌ കാവുകള്‍. കാവുകളുടെ അന്തഃസത്ത ഉള്‍ക്കൊള്ളാതെ വൃക്ഷങ്ങളൊക്കെ വെട്ടിത്തളിച്ച് വെറും സിമന്റ് തറകള്‍ മാത്രമായി കാവുകളെ മാറ്റുന്ന പ്രവണതയും അടുത്തിയടെയായി കണ്ടുവരുന്നു.
EXIF Data

Make: Canon

Model: Canon EOS 450D

Lens: Canon EF 50mm F1.8 II

Flash: Not Used

Focal Length: 50mm (35mm equivalent: 81.2mm)

Exposure Time: 0.004s (1/250)

Aperture: 2.63 (f/2.5)

ISO: ISO-400

Exposure Bias: 0 step

11 comments:

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

Haree said...

കാവില്‍ പൂജയ്ക്ക് ശേഷമെടുത്ത ഒരു കാവിലെ നാഗരാജാവിന്റെ പ്രതിഷ്ഠയുടെ ചിത്രം.
--

Suneesh said...

വളരെ നല്ല ചിത്രം ... എന്നാല്‍ ഇത്തരം ഫോട്ടോസ് എടുക്കരുത് എന്നും പറയുന്ന ആളുകള്‍ .. ഉണ്ട് .. ചൈതന്യം ചിത്രത്തില്‍ പകര്തരുത് എന്ന വിശ്വാസത്തിന്റെ ഭാഗം ആയിട്ടാണ് ഇതു പറഞു വരുന്നത് ... നമ്മുടെ പൂര്‍വികര്‍ ... മരങ്ങളെയും .. പക്ഷി - മൃഗഗളെയും സംരക്ഷിക്കാന്‍ കൂടി ആണ് ഇത്തരം .. ആചാരങ്ങള്‍ .. വിഭാവനം .. ചെയ്തത് എന്നോര്‍ക്കുമ്പോള്‍ ആണ് അതിന്റെ മഹത്വം മനസിലാവുന്നത് ... അന്ധ വിശ്വാസം എന്ന് ഒരു വിഭാഗം .. മുറവിളി കൂട്ടുമ്പോള്‍ .. ഇതിന്നു പിന്നെഇലെ സത്യം തേടി എന്ന് പലരും ...(മിക്കവാറും വിദേശ ഗവേഷകര്‍ ) എത്താറുണ്ട് ....

Seena Viovin said...

നല്ലൊരു ഫീല്‍ തരുന്ന ചിത്രം .. വളരെ നന്നായിട്ടുണ്ട് ..

Naushu said...

നല്ല ചിത്രം ....

C.Ambujakshan Nair said...

നാഗരാജാവും നാഗയക്ഷിയും ആരാധനാ മൂര്‍ത്തികള്‍.

Pink Mango Tree said...

What a vibrant picture... it has life, Haree...!!!
Totally, totally loved it! :)

Cheers!!!

Prasanth Iranikulam said...

Really Nice !!

നാടന്‍ said...

It a nice shot. Dont spoil your pics by adding unwanted water marks ... that too across the pic.

Unknown said...

വളരെ നല്ല ചിത്രം...

Haree said...

ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)

ജലമുദ്രണത്തോട് എനിക്കും അത്ര താത്പര്യമില്ല. പക്ഷെ എന്തു ചെയ്യാം, ഒന്നു രണ്ട് ചിത്രങ്ങള്‍ മോഷ്ടിക്കപ്പെട്ടതിനു ശേഷം അതില്ലാതെ ഇവിടെയിടുവാന്‍ ധൈര്യം പോര!
--

sUnIL said...

nice like it!!

Next Photo Last Photo Go Home
 
Google+