nishchalam.blogspot.com

Friday, June 17, 2011

ഭീമനും പാഞ്ചാലിയും (Bhiman-and-Panchali)

v - Photography by Haree for Nishchalam.
ശൈലമുകളിലെന്നാലും...
സൗഗന്ധിക പുഷ്പങ്ങള്‍ ആഗ്രഹിക്കുന്ന പാഞ്ചാലിയോട്; പര്‍വതമുകളിലാവട്ടെ, സുരലോകത്താവട്ടെ, ഈ പുഷ്പങ്ങള്‍ നിനക്ക് നേടിത്തരുന്നുണ്ടെന്ന് പറയുന്ന 'കല്യാണസൗഗന്ധിക'ത്തിലെ ഭീമന്‍. ടെക്നോപാര്‍ക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാരുടെ കല-സാംസ്കാരിക സംഘടനയായ 'നടന' കഴിഞ്ഞ ദിവസം അവതരിപ്പിച്ച പരിപാടിയില്‍ നിന്നും പകര്‍ത്തിയ ദൃശ്യം.
ഐ.ബി.എസ്സില്‍ ജീവനക്കാരനായ സേതുനാഥാണ്‌ ഇവിടെ ഭീമനെ അവതരിപ്പിച്ചത്. മാര്‍ഗി സുകുമാരനാണ്‌ പാഞ്ചാലിയായി ഒപ്പമുള്ളത്. ചെണ്ടയില്‍ മേളമൊരുക്കിയ മാര്‍ഗി വേണുഗോപാലിനെയും പിന്നില്‍ കാണാം.
EXIF Data

Make: Canon

Model: Canon EOS 450D

Lens: Sigma 70-300mm F4-5.6 APO DG MACRO

Flash: Used

Focal Length: 70mm (35mm equivalent: 113mm)

Exposure Time: 0.01s (1/100)

Aperture: 4 (f/4)

ISO: ISO-400

Exposure Bias: 0 step

3 comments:

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

Haree said...

'കല്യാണസൗഗന്ധിക'ത്തിലെ ഭീമനും പാഞ്ചാലിയും!

Subhash Kumarapuram said...

വളരെ നല്ല ചിത്രം ഹരീ

Unknown said...

ഭീമന്റെ കൈ ചെണ്ടയിലിരിക്കുന്നപോലെ തോന്നുന്നു :-)

Next Photo Last Photo Go Home
 
Google+