ജൂണ്‍ 19: മലയാളികള്‍ക്ക് ഇന്ന് വായനാദിനം. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട പുതുവയില്‍ നാരായണ പണിക്കരുടെ (പി.എന്‍. പണിക്കര്‍) ചരമദിനമാണ് വായനാദിനമായി കേരളത്തില്‍ ആചരിക്കപ്പെടുന്നത്. വിക്കിപീഡിയയില്‍ നിന്നും: 1926-ല്‍ അദ്ദേഹം തന്റെ ജന്മനാട്ടില് 'സനാതനധര്‍മ്മം' എന്ന വായനശാല സ്ഥാപിച്ചു. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നായകന്, കാന്‍ഫെഡിന്റെ സ്ഥാപകന്‍ തുടങ്ങി ഒട്ടനവധി സംഭാവനകള്‍ മലയാളത്തിനു നല്കി. ഒരു സാധാരണ ഗ്രന്ഥശാലാ പ്രവര്‍ത്തകനായി പ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹത്തിന്റെ അഹോരാത്രമുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായാണ് കേരള ഗ്രന്ഥശാലാ സംഘം സ്ഥാപിതമാകുന്നത്. ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന്റെ കീഴില്‍ കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു. പിന്നീട് കേരള നിയമസഭ അംഗീകരിച്ച കേരളാ സംസ്ഥാന ലൈബ്രറീസ് ആക്റ്റ് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു.
EXIF Data
Make: Canon
Model: Canon EOS 450D
Lens: Canon EF 50mm F1.8 II
Flash: Not Used
Focal Length: 92mm (35mm equivalent: 149mm)
Exposure Time: 0.0769s (1/13)
Aperture: 5.63 (f/7.1)
ISO: ISO-400
Exposure Bias: -0.33 step
7 comments:
Post a Comment
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--
വായിച്ചു വായിച്ചു വളരാം! എന്താണ് നിങ്ങളിന്ന് വായിച്ചത്?
നല്ല ചിത്രം !!!
Excellent shot!
Nice Shot !
വെളിച്ചവും ഫ്രെയിമും എല്ലാം തകർപ്പൻ...ഒത്തിരി ഇഷ്ടായി :-)
beautiful colors fabulous composition !!
photo kalakki