nishchalam.blogspot.com

Monday, July 11, 2011

മല്‍പ്രിയതമേ! (Oh! My Love!)

Oh! My Love - Photography by Haree for Nishchalam.
മല്‍പ്രിയതമേ! കേള്‍ക്ക!
'രുഗ്മാംഗദചരിതം' കഥകളിയില്‍ രുഗ്മാംഗദനായി പത്മശ്രീ കലാമണ്ഡലം ഗോപിയും മോഹിനിയായി മാര്‍ഗി വിജയകുമാറും. തന്നോട് അപ്രിയം ചെയ്കയില്ല എന്നു സത്യം ചെയ്തു തന്നാല്‍ അങ്ങയോടൊപ്പം വസിക്കാം എന്നു പറയുന്ന മോഹിനിയോട് "അപ്രിയമായി നിന്നോട് ഞാനൊന്നും പ്രവര്‍ത്തിക്കുകയില്ല" എന്നു രുഗ്മാംഗദന്‍ പറയുന്നതാണ്‌ സന്ദര്‍ഭം. 'പ്രിയേ!' എന്ന സംബോധനയാണ്‌ രുഗ്മാംഗദന്റെ മുദ്ര, അതിനോടുള്ള മാര്‍ഗി വിജയകുമാറിന്റെ മോഹിനിയുടെ ഭാവപ്രതികരണവും ശ്രദ്ധേയം.
EXIF Data
Make: Canon
Model: Canon EOS 450D
Lens: Canon EF-S 18-55mm F3.5 - F5.6 IS
Focal Length: 45mm (35mm equivalent: 73.1mm)
Flash: Used
Exposure Time: 0.01s (1/100)
Aperture: 4.63 (f/5.0)
ISO: ISO-800
Metering Mode: Spot
Exposure Bias: 0 step

3 comments:

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

Haree said...

'രുഗ്മാംഗദചരിത'ത്തിലെ രുഗ്മാംഗദനും മോഹിനിയും!

Unknown said...

മാഷേ നെഞ്ചത്തെ ജലരേഖ ആസ്വാദനത്തിനു തടസമാണ് :-)

കളി എങ്ങനെ ഉണ്ടായിരിന്നു!! തകർത്തിട്ടുണ്ടാവും അല്ലേ!

Subhash Kumarapuram said...

നന്നായിട്ടുണ്ട് ഹരി . . . :)

Next Photo Last Photo Go Home
 
Google+