കംസന്റെ ആജ്ഞാനുസരണം നവജാതശിശുക്കളെ വധിക്കുക എന്ന ഉദ്യമത്തില്‍ പൂതന അമ്പാടിയിലെത്തുന്നു. എന്നാല്‍ ഉണ്ണികൃഷ്ണന്റെ കോമളവദനം കാണുന്നതോടെ രാക്ഷസിയായ പൂതനയില്‍ പോലും മാതൃഭാവം ഉണരുന്നു. വാത്സല്യത്തോടെ കുഞ്ഞിന്റെയടുത്തെത്തി സുകുമാരനായ നന്ദകുമാരനെ പൂതന ലാളിക്കുന്നതാണ് രംഗം. 'പൂതനാമോക്ഷ'ത്തിലെ പൂതനയായി മാര്‍ഗി വിജയകുമാര്‍ അരങ്ങില്‍.
EXIF Data
Make: Canon
Model: Canon EOS 450D
Lens: Sigma 70-300mm F4-5.6 APO DG MACRO
Focal Length: 70mm (35mm equivalent: 113mm)
Flash: Used
Model: Canon EOS 450D
Lens: Sigma 70-300mm F4-5.6 APO DG MACRO
Focal Length: 70mm (35mm equivalent: 113mm)
Flash: Used
Exposure Time: 0.01s (1/100)
Aperture: 4 (f/4.0)
ISO: ISO-400
Metering Mode: Matrix
Exposure Bias: 0 step
Aperture: 4 (f/4.0)
ISO: ISO-400
Metering Mode: Matrix
Exposure Bias: 0 step
4 comments:
Post a Comment
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--
മാര്‍ഗി വിജയകുമാറിന്റെ പൂതന.
മനോഹരം ഹരീ . . . :)
പൂതന മിനുക്കാണോ!! (പൂതനമോക്ഷം കണ്ടിട്ടില്ല.)
സിംഹിക, നക്രതുണ്ഡി തുടങ്ങിയ രാക്ഷസികളുടെ ഗണത്തില്‍ തന്നെ പൂതനയും. പെണ്കരിയാണ് വേഷം. പക്ഷെ, ഉണ്ണിക്കണ്ണനെ കൊല്ലുവാന്‍ ഗോകുലത്തിലെത്തുമ്പോള് പൂതന ലളിത വേഷധാരിണിയാവുന്നു, അതായത് മിനുക്ക് - സ്ത്രീവേഷം. :) (കണ്ടിട്ടില്ലായിരുന്നെങ്കില്‍ ഇന്നലെ പോന്നൂടായിരുന്നോ?)
അഭിപ്രായങ്ങള്‍ക്ക് നന്ദി. :)