nishchalam.blogspot.com

Thursday, August 4, 2011

ശംഖുമുഖം കടല്‍ത്തീരം (Shankumugham Beach)

Shankumugham Beach - Photography by Haree for Nishchalam.
ശംഖുമുഖം കടല്‍ത്തീരത്തിലെ ഒരു സായാഹ്നം!
തിരുവനന്തപുരം വിമാനത്താവളത്തോട് ചേര്‍ന്നുള്ള ശംഖുമുഖം കടല്‍ത്തീരത്തിന്റെ ഒരു സായാഹ്നദൃശ്യം. അടുത്തകാലത്തായി കടല്‍ പലപ്പോഴും പ്രക്ഷുബ്ദ്ധമാവാറുള്ളതിനാല്‍ അപകടസാധ്യത കൂടിയ ഇടങ്ങളില്‍ അപായസൂചകമായി ചുവപ്പു കൊടികള്‍ ഈ രീതിയില്‍ കാണാവുന്നതാണ്‌. എന്തെങ്കിലും അപകടമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിനായി ലൈഫ് ഗാര്‍ഡുകളേയും നിയോഗിച്ചിട്ടുണ്ട്. ഒരുപക്ഷെ കോവളത്തേക്കാളധികം സ്വദേശികള്‍ക്ക് പ്രിയങ്കരമായത് ശംഖുമുഖം കടല്‍ത്തീരം തന്നെയായതിനാല്‍ അടുത്ത കാലത്തായി ശംഖുമുഖത്തെ സായാഹ്നങ്ങള്‍ വളരെ തിരക്കേറിയതാണ്‌.
EXIF Data

Make: Canon

Model: Canon EOS 450D

Lens: Canon EF-S 18-55mm F3.5 - F5.6 IS

Focal Length: 18mm (35mm equivalent: 29.6mm)

Flash: Not Used

Exposure Time: 0.005s (1/200)

Aperture: 9 (f/22.0)

ISO: ISO-400

Metering Mode: Spot

Exposure Bias: 0.667 step

2 comments:

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

Haree said...

ശംഖുമുഖം കടപ്പുറത്തെ ഒരു സായാഹ്നം.

Unknown said...

ചോരവീണമണ്ണിൽ നിന്നുയർന്നു വന്ന പൂമരം :-)

Next Photo Last Photo Go Home
 
Google+