കളിമണ്ണുകൊണ്ട് നിര്‍മ്മിച്ച ഈ ധൂപക്കുറ്റി ഇപ്പോള്‍ സര്‍വ്വസാധാരണമായി നിരത്തുകളില്‍ പോലും കാണുവാനുണ്ട്. അത്തരത്തിലൊന്നിനെ ഉയരുന്ന പുകയോടൊപ്പം പകര്‍ത്തുവാനൊരു ശ്രമം. വീട്ടില്‍ തന്നെ തയ്യാറാക്കിയൊരു 'വെളിച്ചപ്പെട്ടി'യിലായിരുന്നു (Lightbox) പരീക്ഷണം. രണ്ട് ലൈറ്റ് കൂടി ആവശ്യമുണ്ട് (കടയില്‍ ലഭ്യമല്ല. രണ്ടാഴ്ചയിലധികം ഒട്ടേറെ കടകളില്‍ തിരഞ്ഞതിനു ശേഷമാണ് രണ്ടെണ്ണം തന്നെ കിട്ടിയത്. ഇപ്പോള്‍ ഈ തരത്തിലുള്ളതിന് ആവശ്യക്കാര്‍ കുറവാണത്രേ!), അതു കൂടിയുണ്ടെങ്കില്‍ കൂടുതല്‍ നന്നായി വെളിച്ചം ക്രമീകരിക്കാം. ട്രൈപ്പോഡും ആവശ്യമാണ്, അതും തത്കാലം ഉണ്ടായിരുന്നില്ല.
EXIF Data
Make: Canon
Model: Canon EOS 450D
Lens: Canon EF-S 18-55mm F3.5 - F5.6 IS
Focal Length: 47mm (35mm equivalent: 76.4mm)
Flash: Not Used
Exposure Time: 0.0125s (1/80)
Aperture: 5 (f/5.6)
ISO: ISO-100
Metering Mode: Spot
Exposure Bias: 0 step
7 comments:
Post a Comment
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--
ധൂപക്കുറ്റിയുടെ ഒരു ചിത്രം. ഒരു 'വെളിച്ചപ്പെട്ടി' പരീക്ഷണം.
The plumes of smoke have not been illuminated well enough. you should have used a rear slave flash unit
:) looks cool.. (Ps. Doesn't know the technicality, but this have a wow factor in that)
കൈപ്പള്ളി പറഞ്ഞതിനു വിരുദ്ധമായി ധൂപക്കുറ്റിയിൽ നിന്നുയരുന്ന പുക നന്നായിട്ടുണ്ട് എന്ന് തോന്നി. ആ ദ്വാരങ്ങൾക്ക് സമീപം CFLന്റെ reflection കാരണം ആ ഭാഗത്ത് ധൂപക്കുറ്റിയുടെ നിറത്തിൽ എന്തോ ഒരു പതർച്ച തോന്നുന്നുണ്ട്.
nice, like it! even i was planning something like this :)IMHO using one light from rear left would have made the smoke lil more visible. also can try DIY paper snoot to point light to smoke.
ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
പിന്‍ഭാഗത്തു നിന്നു കൂടി വെളിച്ചം കൊടുക്കുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ പുക കൂടുതല്‍ ഭംഗിയാവുമായിരുന്നു എന്നതിനോട് യോജിക്കുന്നു. അതാണ് വിവരണത്തില്‍ രണ്ട് ലൈറ്റ് കൂടി ആവശ്യമായിരുന്നു എന്നു പറഞ്ഞത്. പിന്നിലൂടെ പറ്റില്ല, പകരം ഇരുവശങ്ങളില്‍ നിന്നും ഏകദേശം പിന്‍ഭാഗത്തു നിന്നും വരുന്ന രീതിയില്‍ ക്രമീകരിക്കാം. ധൂപക്കുറ്റിയിലെ ലൈറ്റിന്റെ ചെറിയ തിളക്കം പ്രൊസസിംഗില്‍ അല്പം അയാഥാര്‍ത്ഥമായി മാറിയിട്ടുണ്ട്. അടുത്ത തവണ ശരിയാക്കാം. :)
--
Superb image.