ലളിതോദയം നൃത്താലയയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം കോട്ടയ്ക്കകത്ത് പ്രിയദര്‍ശിനി ഹാളില്‍ നടന്ന നൃത്തപരിപാടിയില്‍ ശ്രീദേവി* അവതരിപ്പിച്ച മോഹിനിയാട്ടം.
* എന്റെ അനിയത്തിയാണ് ശ്രീദേവി!
EXIF Data
Make: Canon
Model: Canon EOS 450D
Lens: Sigma 70-300mm F4-5.6 APO DG MACRO
Focal Length: 108mm (35mm equivalent: 175mm)
Flash: Not Used
Exposure Time: 0.01s (1/100)
Aperture: 4 (f/4.0)
ISO: ISO-400
Metering Mode: Manual
Exposure Bias: 0 step
9 comments:
Post a Comment
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--
കോട്ടയ്ക്കകത്ത് പ്രിയദര്‍ശിനി ഹാളില്‍ ശ്രീദേവി അവതരിപ്പിച്ച മോഹിനിയാട്ടം.
നല്ല ചിത്രം ഹരി . . . ഞാന്‍ മിസ്സ് ചെയ്തു . . . :(
Something odd about the colours. The blackness looks artificial.
അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
True, added some effects in Photoshop. Lighting was poor and background was awful! :) More than a photograph, it is a digital image! ;p
--
പടം ഇഷ്ടപ്പെട്ടില്ല.
കാരണം ഹരി തന്നെ പറഞ്ഞിട്ടുണ്ടല്ലോ :)
പടം എനിക്ക് കൂട്ടത്തില്‍ ഇഷ്ടമായതാണ്, പ്രത്യേകിച്ചും ഇഫക്ടുകള്‍ക്ക് ശേഷം എനിക്കിത് കൂടുതല്‍ ഇഷ്ടമായി. :) ലൈറ്റിംഗും ബാക്ക്ഗ്രൌണ്ടും അവിടുത്തേതായിരുന്നു നന്നാവാഞ്ഞത്, ചിത്രത്തില്‍ അത് കഴിയുമ്പോലെ ശരിയാക്കിയിട്ടുണ്ട്. (ഒരു ചെറിയ കാര്യം കൂടി, പശ്ചാത്തലം ലെവല്‍ കറക്ട് ചെയ്ത് കറുപ്പാക്കിയതാണ്, കൃത്രിമമായി പെയിന്റടിച്ചതല്ല.)
ഇത്തിരി സോഫ്റ്റ്നെസ് ഫീൽ ചെയ്തു അതാണ് പറഞ്ഞത്.
was she actually performing or just posing for a click??anyhow good,and the very familiar framing of yours....good going sree and haree...
സോഫ്റ്റ്നെസ് മനപ്പൂര്‍വ്വം നല്‍കിയതാണ്. :) (Softening / Diffusion ഫില്‍റ്റര്‍ ഉപയോഗിച്ച് ലഭിക്കുന്ന ഫലമാണിത്.)
It was taken during the performance. Not a posed shot!
അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)