nishchalam.blogspot.com

Wednesday, August 17, 2011

പൊന്മുടി മുകള്‍ (Ponmudi Hill Top)

The Golden Peak - Photography by Haree for Nishchalam.
പൊന്മുടിയുടെ മറ്റൊരു പനോരമ!
പൊന്മുടിയുടെ മുന്‍ പനോരമ ദൃശ്യത്തില്‍ കുന്നിന്റെ ചുവട്ടില്‍ നിന്നുമുള്ള കാഴ്ച‍യായിരുന്നെങ്കില്‍ ഇവിടെ കുന്നിന്റെ മുകളില്‍ നിന്നുമാണ്‌ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. പോട്രൈറ്റ് മോഡിലുള്ള പതിനൊന്ന് ചിത്രങ്ങള്‍ സമന്വയിപ്പിച്ചതാണ്‌ ഈ പനോരമ ദൃശ്യം.
EXIF Data
Make: Canon
Model: Canon EOS 450D
Lens: Canon EF-S 18-55mm F3.5 - F5.6 IS
Focal Length: 18mm (35mm equivalent: 29.6mm)
Flash: Not Used
Exposure Time: 0.00625s (1/160)
Aperture: 6 (f/8.0)
ISO: ISO-100
Metering Mode: Spot
Exposure Bias: 0 step

4 comments:

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

Haree said...

പൊന്മുടിയുടെ മറ്റൊരു പനോരമ ചിത്രം.
--

Unknown said...

ആദ്യത്തേതിലും വ്യക്തവും നല്ലതുമാണിത്. ആകാശത്തിന്റെ നീല കൂട്ടിയതാണോ!! അതോ ആ നിറം തന്നെയായിരിന്നോ!!

ശ്രീലാല്‍ said...

ആ കൈ ഒന്നിങ്ങ് നീട്ടിയേ .. :)

Haree said...

അഭിപ്രായങ്ങള്‍ക്ക് നന്ദി. :)

CPL ഫില്‍റ്റര്‍ ഉപയോഗിച്ചാണ്‌ പടം എടുത്തത്, കൂടാതെ ഒരല്‍പം സാച്ചുറേഷന്‍ ക്രമീകരണവും ചെയ്തിട്ടുണ്ട്.
--

Next Photo Last Photo Go Home
 
Google+