nishchalam.blogspot.com

Monday 17 January 2011

താടക (Thadaka)

Thadaka - Photography by Haree for Nishchalam.
കമനീയാങ്കനിതാരോ, കവരുന്നു കണ്ണിണ!

വി. കൃഷ്ണന്‍തമ്പി രചിച്ച 'താടകാവധം' കഥകളിയിലെ താടക. ഒരു രാക്ഷസിയായി താടകയെ അവതരിപ്പിക്കുന്ന രാമായണത്തില്‍ നിന്നു വ്യത്യസ്തമായി താടകയെ ഒരു ദ്രാവിഡരാജ്ഞിയായാണ്‌ ഇവിടെ വിഭാവനം ചെയ്തിരിക്കുന്നത്. ആര്യന്മാര്‍ വരലബ്ദിക്കായി യാഗങ്ങള്‍ നടത്തുകയും അവയില്‍ ഗോക്കളെ ബലി നല്‍കുകയും ചെയ്യുന്നതായി താടക അറിയുന്നു. ഗോവധം ചെയ്യുന്ന ആര്യന്മാരെ നിഗ്രഹിക്കുമെന്ന് താടക പ്രതിജ്ഞ ചെയ്യുന്നു. താടകയെ വധിക്കുവാനായി വിശ്വാമിത്രന്‍ ശ്രീരാമനെ നിയോഗിക്കുന്നു. ശ്രീരാമനില്‍ അനുരാഗപരവശയാവുന്നെങ്കിലും തന്റെ ഉദ്യമത്തില്‍ നിന്നും പിന്മാറുവാന്‍ താടക തയ്യാറാവുന്നില്ല. രാമനോടുള്ള പ്രണയത്തിനും കര്‍മ്മ ബോധത്തിനും ഇടയില്‍ ഉഴറുന്ന താടകയെ, മാര്‍ഗി വിജയകുമാറാണ്‌ ഇവിടെ അവതരിപ്പിക്കുന്നത്.
EXIF Data

Make: Canon

Model: Canon EOS 450D

Lens: Sigma 70-300mm F4-5.6 APO DG MACRO

Flash: Used

Focal Length: 100mm (35mm equivalent: 162mm)

Exposure Time: 0.00625s (1/160)

Aperture: 4 (f/4)

ISO: ISO-800

Exposure Bias: 0 step

8 comments:

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

Haree said...

മാര്‍ഗി വിജയകുമാറിന്റെ താടക.
--

Rakesh | രാകേഷ് said...

കൊള്ളാല്ലോ മിനുക്ക് താടക :-)
തലയില്‍ എന്താ ഒരു മിസ് വേള്‍ഡ് പട്ടം!!!

Naushu said...

നന്നായിട്ടുണ്ട്

Manickethaar said...

good one..

AMBUJAKSHAN NAIR said...

good

JITHU said...

Nice...................

MyDreams said...

nice

jayarajmurukkumpuzha said...

aashamsakal...........

Next Photo Last Photo Go Home
 
Google+