nishchalam.blogspot.com

Monday, February 28, 2011

അര്‍ജ്ജുനന്‍ (Arjunan)

Arjunan - Photography by Haree for Nishchalam.
മാലയിട്ട അര്‍ജ്ജുനന്‍!

'സുഭദ്രാഹരണ'ത്തിലെ പ്രസിദ്ധമായ 'മാലയിടല്‍' രംഗത്തില്‍ അര്‍ജ്ജുനനായി കലാമണ്ഡലം ഗോപിയാശാന്‍. ശൃം‍ഗാരവും വീരവും കരുണവും ബീഭല്‍സവുമൊക്കെ മുഖത്ത് മിന്നിമറയുകയും, കണ്ണുകളുടെ ചലനമൊന്നുകൊണ്ട് മാത്രം കഥാപാത്രത്തിന്റെ മനോനില വ്യക്തമാക്കുകയും ചെയ്യേണ്ട രംഗമാണിത്. ഗോപിയാശാന്റെ ഏറ്റവും മികച്ച പച്ചവേഷങ്ങളിലൊന്നായാണ്‌ 'സുഭദ്രാഹരണ'ത്തിലെ അര്‍ജ്ജുനന്‍ വിലയിരുത്തപ്പെടുന്നത്.
EXIF Data

Make: Canon

Model: Canon EOS 450D

Lens: Sigma 70-300mm F4-5.6 APO DG MACRO

Flash: Not Used

Focal Length: 238mm (35mm equivalent: 380.8mm)

Exposure Time: 0.008s (1/125)

Aperture: f/5.6

ISO: ISO-800

Exposure Bias: 0 step

8 comments:

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

Haree said...

'സുഭദ്രാഹരണം' കഥയിലെ അര്‍ജ്ജുനനായി പദ്മശ്രീ കലാമണ്ഡലം ഗോപി.
--

Manickethaar said...

ഉഗ്രൻ

SunilKumar Elamkulam Muthukurussi said...

ഇത് ആദ്യം ചൊല്ലിയാടിച്ചപ്പോള്‍ ഗോപ്യാശാന്‍ ബോധംകെട്ട് വീണൂത്രെ! (കില്ലിമംഗലം വാസുദേവന്‍ നമ്പൂതിരിപ്പാട് എഴുതിയത് വായിച്ച ഓര്‍മ്മ)

Jyothi said...

Great pic, haree! The way the light falls on asan's face, it looks as if he's illuminated by the attavilakku alone... beautiful! :)

Unknown said...

കൊള്ളാം :-)
വൈറ്റ് ബാലന്‍സ് ഏതാണ് ഉപയോഗിച്ചിരിക്കുന്നത്!!

Pink Mango Tree said...

Amazing shot! Loved the subject - its colors and lighting is brilliant! Totally loved it!

വികടശിരോമണി said...

മനോഹരമായ ചിത്രം, ഹരീ.
അസ്തമനത്തിലും ഉദയത്തിലുമുള്ള സൂര്യനെപ്പോലെ, എത്രവട്ടം കണ്ടാലും മടുക്കാത്ത ഒരേയൊരു മുഖം:)

C.Ambujakshan Nair said...

ഉപമാ നഹി മൂന്നു ഉലകിലും.
അത്ര മനോഹരമാണ് ആ മുഖ ഭംഗി.

Next Photo Last Photo Go Home
 
Google+