nishchalam.blogspot.com

Monday, June 27, 2011

മഴമേഘങ്ങള്‍ (Nimbus Clouds)

Nimbus Clouds - Photography by Haree for Nishchalam.
മഴമേഘജാലങ്ങള്‍!
തിരുവനന്തപുരം ജില്ലയില്‍, വാമനപുരത്തിനടുത്ത് കാരേറ്റെന്ന സ്ഥലത്തു നിന്നും പകര്‍ത്തിയ മഴമേഘങ്ങള്‍ നിറഞ്ഞ ഒരു ആകാശചിത്രം.
EXIF Data

Make: Canon

Model: Canon EOS 450D

Lens: Canon EF-S 18-55mm F3.5 - F5.6 IS

Flash: Not Used

Focal Length: 21mm (35mm equivalent: 34.4mm)

Exposure Time: 0.002s (1/50)

Aperture: 7 (f/11)

ISO: ISO-400

Exposure Bias: 0 step

9 comments:

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

Haree said...

കാരറ്റില്‍ നിന്നും പകര്‍ത്തിയ മഴക്കാറു നിറഞ്ഞൊരു ആകാശം.

Kiranz..!! said...

കിടിലം..ട്രാഫിക്കിന്റെ പോസ്റ്ററിന്റെ തല പോലെ മനോഹരമായ കളർ കോമ്പി..:)

Unknown said...

കാരറ്റിൽ നിന്ന് എന്ന് കണ്ടപ്പോൾ ആദ്യം ഒന്നു ഞെട്ടി! :))

Kiranz..!! said...

കാരറ്റോ ? കാരേറ്റ് അല്ലേ ഹരീ ?

Naushu said...

മേഘങ്ങള്‍ക്ക് ബ്ലു ടോണ്‍ കൂടിയോ ?

- സോണി - said...

ഹോ... ആകാശം കണ്ടിട്ട് കേരളത്തിനു പുറത്തുള്ള ഏതോ സ്ഥലം പോലെ തോന്നുന്നു.

Styphinson Toms said...

കൊള്ളാം നന്നായിരിക്കുന്നു മാഷെ

വിധു ചോപ്ര said...

ബസ്സങ്ങോട്ട്.....................കാറെങ്ങോട്ട്?

രഘുനാഥന്‍ said...

നല്ല ചിത്രം

Next Photo Last Photo Go Home
 
Google+