nishchalam.blogspot.com

Sunday 23 January 2011

നളദമയന്തി (NalaDamayanthi)

 NalaDamayanthi - Photography by Haree for Nishchalam.
നാഥാ...

നളദമയന്തിമാരെ ഓര്‍മ്മിക്കുമ്പോള്‍ അവര്‍ തമ്മിലുള്ള പ്രണയത്തിന്റെ മധുരമാണ്‌ ആദ്യം മനസിലെത്തുക. എന്നാല്‍ നാലാം ദിവസത്തിലെ അവസാനരംഗത്തില്‍ ഇതിനു വിപരീതമായുള്ള ഇവരുടെ ബന്ധത്തിലെ മറ്റൊരു വശമാണ്‌ കാണുവാനാവുക. തന്റെ പ്രാണപ്രേയസിയായ ദമയന്തിയെ മനസിലാക്കുവാന്‍ നളനൊരു അശരീരി വേണ്ടിവരുന്നു എന്നത് ദമയന്തിയുടെ പരാജയമോ, അതോ നളന്റെയോ? ദമയന്തിയുടെ 'നാഥാ...' എന്ന വിളിയോട് തലതിരിക്കുന്ന നളനെ ഇവിടെ പത്മശ്രീ കലാമണ്ഡലം ഗോപി അവതരിപ്പിച്ചിരിക്കുന്നു. മാര്‍ഗി വിജയകുമാറാണ്‌ ദമയന്തിയായി അരങ്ങത്ത്.
EXIF Data

Make: Canon

Model: Canon EOS 450D

Lens: Sigma 70-300mm F4-5.6 APO DG MACRO

Flash: Used

Focal Length: 70mm (113mm equivalent: 149mm)

Exposure Time: 0.005s (1/200)

Aperture: 4.63 (f/5)

ISO: ISO-800

Exposure Bias: 0 step

5 comments:

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

Haree said...

നളചരിതം നാലാം ദിവസത്തില്‍ നിന്നും ഒരു ദൃശ്യം.
--

രമേശ്‌അരൂര്‍ said...

ഏറ്റവും ഭാവദീപ്തമായ രംഗം

Rakesh | രാകേഷ് said...

വളരെ നന്നായി...
ഇതെന്നായിരിന്നു!!!

Naushu said...

നന്നായിട്ടുണ്ട്

Manickethaar said...

good one...

Next Photo Last Photo Go Home
 
Google+