നളദമയന്തിമാരെ ഓര്‍മ്മിക്കുമ്പോള്‍ അവര്‍ തമ്മിലുള്ള പ്രണയത്തിന്റെ മധുരമാണ് ആദ്യം മനസിലെത്തുക. എന്നാല്‍ നാലാം ദിവസത്തിലെ അവസാനരംഗത്തില്‍ ഇതിനു വിപരീതമായുള്ള ഇവരുടെ ബന്ധത്തിലെ മറ്റൊരു വശമാണ് കാണുവാനാവുക. തന്റെ പ്രാണപ്രേയസിയായ ദമയന്തിയെ മനസിലാക്കുവാന്‍ നളനൊരു അശരീരി വേണ്ടിവരുന്നു എന്നത് ദമയന്തിയുടെ പരാജയമോ, അതോ നളന്റെയോ? ദമയന്തിയുടെ 'നാഥാ...' എന്ന വിളിയോട് തലതിരിക്കുന്ന നളനെ ഇവിടെ പത്മശ്രീ കലാമണ്ഡലം ഗോപി അവതരിപ്പിച്ചിരിക്കുന്നു. മാര്‍ഗി വിജയകുമാറാണ് ദമയന്തിയായി അരങ്ങത്ത്.
EXIF Data
Make: Canon
Model: Canon EOS 450D
Lens: Sigma 70-300mm F4-5.6 APO DG MACRO
Flash: Used
Focal Length: 70mm (113mm equivalent: 149mm)
Exposure Time: 0.005s (1/200)
Aperture: 4.63 (f/5)
ISO: ISO-800
Exposure Bias: 0 step
3 comments:
Post a Comment
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--
നളചരിതം നാലാം ദിവസത്തില്‍ നിന്നും ഒരു ദൃശ്യം.
--
ഏറ്റവും ഭാവദീപ്തമായ രംഗം
വളരെ നന്നായി...
ഇതെന്നായിരിന്നു!!!