nishchalam.blogspot.com

Saturday, September 17, 2011

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം (Ambalappuzha SriKrishna Temple)

Ambalappuzha SriKrishna Temple - Photography by Haree for Nishchalam.
അമ്പലപ്പുഴെ, ഉണ്ണിക്കണ്ണനോടു നീ...
അമ്പലപ്പുഴ പാല്‍പായസമെന്നു കേള്‍ക്കാത്തവര്‍ ഉണ്ടാവില്ല. മിഴാവു കൊട്ടി ഉറങ്ങിപ്പോയ കുഞ്ചന്‍ നമ്പ്യാര്‍ തുള്ളലെഴുതി അവതരിപ്പിച്ച കഥ അറിയാത്തവരും വിരളമാവും. ഇതു രണ്ടും ബന്ധപ്പെട്ടിരിക്കുന്നത് ആലപ്പുഴയിലെ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വ്വാമി ക്ഷേത്രത്തോടാണ്‌. അമ്പലത്തിന്റെ കിഴാക്കേ പ്രവേശന കവാടത്തില്‍ നിന്നുമുള്ള ഒരു പനോരമ ദൃശ്യമാണ്‌ ചിത്രം. ക്ഷേത്രത്തിന്റെ മുന്‍വശമുള്ള വിശാലമായ ക്ഷേത്രക്കുളവും ഇടതു വശമുള്ള ആനക്കൊട്ടിലുമൊക്കെ ചിത്രത്തില്‍ കാണാം. വിക്കിയില്‍ ചേര്‍ക്കുവാനായി എടുത്തതാണ്‌ ഈ ചിത്രം. വിക്കി പേജിലെത്തുവാന്‍ ഇതു വഴി പോവുക.
EXIF Data

Make: Canon

Model: Canon EOS 450D

Lens: Canon EF-S 18-55mm F3.5 - F5.6 IS

Focal Length: 20mm (35mm equivalent: 81.2mm)

Flash: Not Used

Exposure Time: 0.004s (1/250)

Aperture: 5 (f/5.6)

ISO: ISO-100

Metering Mode: Evaluative

Exposure Bias: 0 step

1 comments:

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

Haree said...

ആലപ്പുഴയുള്ള അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം.
--

Next Photo Last Photo Go Home
 
Google+