nishchalam.blogspot.com

Saturday, May 14, 2011

കേളന്‍കുളങ്ങര ഭഗവതി (KelanKulangara Bhagavathi)

KelanKulangara Bhagavathi - Photography by Haree for Nishchalam.
നന്നായിരിക്കട്ടെ! ഗുണം വരണേ, ഗുണം വരുത്തി രക്ഷിച്ചോളുന്നണ്ട്!
തെയ്യങ്ങളുടെ ഉരിയാട്ടു പറച്ചിലുകള്‍ ദൈവവചനങ്ങളായി ഭക്തര്‍ കാതോര്‍ത്തു കേള്‍ക്കുന്നു. വിനു പെരുവണ്ണാന്‍ കെട്ടിയാടുന്ന കേളന്‍കുളങ്ങര ഭഗവതിയുടെ ഉരിയാട്ട് പറച്ചിലുകളാണ്‌ മുകളില്‍ ചിത്രത്തിന്‌ അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. മാതമംഗലം ശ്രീ തുളവന്‍ തറവാട് ശ്രീ മടയില്‍ ചാമുണ്ഡി ധര്‍മ്മദൈവാരൂഢസ്ഥാനത്ത് നടന്ന കളിയാട്ടത്തില്‍ നിന്നും പകര്‍ത്തിയത്.
EXIF Data

Make: Canon

Model: Canon EOS 450D

Lens: Sigma 70-300mm F4-5.6 APO DG MACRO

Flash: Not Used

Focal Length: 238mm (35mm equivalent: 385mm)

Exposure Time: 0.005s (1/200)

Aperture: 5 (f/5.6)

ISO: ISO-200

Exposure Bias: 0 step

3 comments:

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

Haree said...

വിനു പെരുവണ്ണാന്‍ കേളന്‍കുളങ്ങര ഭഗവതിയായി.
--

Unknown said...

നൈസ് ക്ലിക്ക്‌!

Unknown said...

ഇത് കലക്കീട്ടോ :-)

Next Photo Last Photo Go Home
 
Google+