nishchalam.blogspot.com

Wednesday 29 December 2010

ഗോപിയാശാന്‍ (Kalamandalam-Gopi)

Kalamandalam Gopi - Photography by Haree for Nishchalam.
എന്തിഹ മന്മാനസേ സന്ദേഹം വളരുന്നു!

ഇന്നു ജീവിച്ചിരിക്കുന്ന കഥകളി ആചാര്യന്മാരില്‍ എടുത്തു പറയേണ്ടതാണ്‌ പത്മശ്രീ കലാമണ്ഡലം ഗോപിയുടെ പേര്‌. രണ്ടു ദിവസം മുന്‍പ് മാത്തൂര്‍ ഭഗവതി ക്ഷേത്രത്തില്‍ (നെടുമുടി, ആലപ്പുഴ) നടന്ന 'കര്‍ണശപഥം' കഥകളിയില്‍ കര്‍ണന്റെ വേഷമിട്ട ഗോപിയാശാന്റെ അണിയറയിലെ ചിത്രമാണിത്. കര്‍ണനായി അരങ്ങിലെന്തൊക്കെ കാട്ടണമെന്നാവുമോ അദ്ദേഹത്തിന്റെ ആലോചന?

കുറിപ്പ്: പുതിയതായി വാങ്ങിയ 'നിഫ്റ്റി-ഫിഫ്റ്റി' (കാനണ്‍ EF 50mm F1.8 II പ്രൈം ലെന്‍സ്) ഉപയോഗിച്ചെടുത്തതാണ്‌ ഈ ചിത്രം.
EXIF Data

Make: Canon

Model: Canon EOS 450D

Lens: Canon EF 50mm F1.8 II

Flash: Not Used

Focal Length: 50mm (35mm equivalent: 81.2mm)

Exposure Time: 0.008s (1/125)

Aperture: 2.63 (f/2.5)

ISO: ISO-800

Exposure Bias: 0 step

7 comments:

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

Haree said...

ഗോപിയാശാന്‍ അണിയറയില്‍.

ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഗോപിയാശാന്റെ കൈകള്‍ കൂടി ഉള്‍പ്പെടുത്തുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ചിത്രം നന്നാവുമായിരുന്നു, എന്നാലവിടെ പിന്നിലേക്ക് നീങ്ങുവാന്‍ സ്ഥലമുണ്ടായിരുന്നില്ല. :-(
--

Rakesh | രാകേഷ് said...

50mm വെച്ച് എടുക്കുമ്പോള്‍ ഒരു മിഴിവ് തോന്നാറുണ്ട് പടത്തിന്...ചിലയിടങ്ങളില്‍ ഹരി പറഞ്ഞതുപോലെയുള്ള സ്ഥലപരിമിതികള്‍ ഫ്രെയ്മിങ്ങിനെ ബാധിക്കാറുണ്ട്.

ഇതില്‍ ഹെഡ് റൂം കുറച്ച് കൈ ഉള്‍പ്പെടുത്താമായിരുന്നില്ലേ!!

യാഥാസ്ഥിതികന്‍ said...

നല്ല പടം. കൊള്ളാം

Dipin Soman said...

Good!

പുള്ളിപ്പുലി said...

നല്ല ലൈറ്റിങ്ങ്. ഉഗ്രൻ ഭാവം പുതുവല്‍സരാശംസകള്‍

Manickethaar said...

ആശംസകള്‍

MyDreams said...

nice

Next Photo Last Photo Go Home
 
Google+