nishchalam.blogspot.com

Thursday, May 26, 2011

വല്ലാര്‍ക്കുളങ്ങര ഭഗവതി (Vallarkulangara Bhagavathi)

Vallarkulangara Bhagavathi - Photography by Haree for Nishchalam.
തായ് പരദേവതേ!
Vallarkulangara Bhagavathi - Photography by Haree for Nishchalam.തായ് പരദേവതാ സങ്കല്‍പത്തിലുള്ള വല്ലാര്‍ക്കുളങ്ങര ഭഗവതിയുടെ തെയ്യം. വശത്തുള്ള ചിത്രത്തില്‍ കാണുന്നതു പോലെ ഉയരം കൂടിയ മുടിയാണ്‌ ഈ തെയ്യത്തിന്റെ പ്രധാന പ്രത്യേകത. അനുഷ്ഠാനപരമായ ചുവടുകള്‍ വെച്ച് ചടങ്ങുകള്‍ നിര്‍വ്വഹിക്കുന്നതിനൊപ്പം മുടി ചെരിഞ്ഞു പോവാതെ നോക്കുകയും വേണം കോലം കെട്ടിയാടുന്ന കലാകാരന്‍. മാതമംഗലം ശ്രീ തുളുവന്‍ തറവാട് ശ്രീ മടയില്‍ ചാമുണ്ഡി ധര്‍മ്മദൈവാരൂഢസ്ഥാനത്ത് നടന്ന കളിയാട്ടത്തില്‍ നിന്നും പകര്‍ത്തിയ ചിത്രം. ചന്ദ്രന്‍ പെരുവണ്ണാനാണ്‌ ഇവിടെ ഈ തെയ്യം കെട്ടിയാടിയത്.
EXIF Data

Make: Canon

Model: Canon EOS 450D

Lens: Sigma 70-300mm F4-5.6 APO DG MACRO

Flash: Not Used

Focal Length: 70mm (35mm equivalent: 113mm)

Exposure Time: 0.01s (1/100)

Aperture: 5.38 (f/6.3)

ISO: ISO-200

Exposure Bias: 0 step

6 comments:

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

Haree said...

വല്ലാര്‍ക്കുളങ്ങര ഭഗവതി തെയ്യത്തിന്റെ ചിത്രം.
--

Unknown said...

Nice one man...
-munz-

കല്യാണിക്കുട്ടി said...

nice picture..........

Subhash Kumarapuram said...

വളരെ നല്ല ചിത്രം . . .

R.Nagarajan said...

നല്ല ചിത്രം. ഈ തെയ്യക്കോലത്തിന്‍റെ ചരിത്രം കൂടി അറിയാന്‍ കഴിഞ്ഞാല്‍ നന്നായിരുന്നു.

Unknown said...

എന്റമ്മേ...വൻ സംഭവമാണല്ലോ!!

Next Photo Last Photo Go Home
 
Google+